21/05/2026
“വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ വേദിയിൽ നിന്ന് ജനങ്ങളുടെ വിശ്വാസത്തിന്റെ നിയമസഭയിലേക്ക്… ✨...
ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് P. K. നവാസ് സാഹിബ് താനൂർ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്വം ഏറ്റെടുത്തു.
യുവത്വത്തിന്റെ ശബ്ദം ഇനി നിയമസഭയിലും. 💚”