Manimala GRAMA Panchayat

Manimala GRAMA Panchayat OFFICIAL PAGE

03/04/2024
28/03/2024

2023- 2024 സാമ്പത്തിക വർഷം തീരുന്നതിനാൽ വസ്തു നികുതിദായകരുടെ സൗകര്യാർത്ഥം (കെട്ടിട നികുതി/ലൈസൻസ് ഫീസ് ) നേരിട്ട് മണിമല പഞ്ചായത്ത് ഓഫീസിൽ അടയ്ക്കുന്നതിന് 28.03.2024 വ്യാഴാഴ്ച പൊതു അവധിയാണെങ്കിലും പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് അറിയിക്കുന്നു. കെട്ടിടം നികുതി അടയ്ക്കാനുള്ള മണിമല പഞ്ചായത്ത് നിവാസികൾ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. https://tax.lsgkerala.gov.in/epayment/QuickPaySearch.php എന്ന വെബ്സൈറ്റ് വഴിയും ടാക്സ് pay ചെയ്യാവുന്നതാണ്

24/12/2023

ഏവർക്കും ക്രിസ്തുമസ് ആശംസകൾ

പൊതുജന സൗകര്യാർത്ഥംമണിമല ഗ്രാമ പഞ്ചായത്ത്  സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവുകൾ പ്രകാരം ക...
05/08/2023

പൊതുജന സൗകര്യാർത്ഥം
മണിമല ഗ്രാമ പഞ്ചായത്ത് സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവുകൾ പ്രകാരം കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്ക് -സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു.

ഗ്രാമ പഞ്ചായത്തുകൾ നൽകി വരുന്ന സേവനങ്ങൾക്ക് പുറമെ വിവിധ വകുപ്പുകൾ, ഏജൻസികൾ നിന്നും ലഭിക്കേണ്ട എല്ലാ സേവനവിവരങ്ങളും, അപേക്ഷകൾ തയ്യാറാക്കി നൽകൽ, സേവനങ്ങൾ എന്നിവ സെന്ററിൽ നിന്നും ലഭ്യമാണ്.ഈ സൗകര്യം പൊതുജനങ്ങൾ പ്രയോജപ്പെടുത്തണം എന്ന് അറിയിക്കുന്നു.

മുൻ മുഖ്യമന്ത്രി ബഹു. ഉമ്മൻ ചാണ്ടി സർ നു പ്രണാമം 🙏
20/07/2023

മുൻ മുഖ്യമന്ത്രി ബഹു. ഉമ്മൻ ചാണ്ടി സർ നു പ്രണാമം 🙏

Address

Manimala
Manimala
686544

Telephone

+919947971736

Website

Alerts

Be the first to know and let us send you an email when Manimala GRAMA Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manimala GRAMA Panchayat:

Share