05/01/2026
ഈ ഭൂമിയിൽ ഇത്രയും കാലം സുഖമായി ജീവിക്കാൻ അവസരം നൽകിയ അല്ലാഹുവിന് എല്ലാ സ്തുതിയും. അൽഹംദുലില്ലാഹ്.
ഇനി നിർദ്ധനരായ, നിരാലംബരായ ആളുകളെ ചേർത്ത് പിടിക്കാനും, സഹായിക്കാനുമുള്ള ആരോഗ്യവും ആയുസ്സും അല്ലാഹു നൽകുമാറാകട്ടേ.
പിറനാൾ ആഘോഷം പ്രവാചകൻ പഠിപ്പിച്ചിട്ടില്ലാത്തത് കൊണ്ട് ആഘോഷിക്കുന്നില്ലാ.
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.