Aaa

Aaa " വിദ്യാര്‍ഥികളുടെ വിശുദ്ധ മണ്ണില്‍
?

കലാലയങ്ങില്‍ ഫാഷിസ്റ്റ്‌ രാഷ്ട്രീയ സംഘടനകളുടെ അക്രമങ്ങള്‍ കൊണ്ട് സഹികെട്ട അവസരതിലാണ് അതി ജീവനത്തിന്റെ പടയൊരുക്കം എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് കാംപസ് ഫ്രന്റ്‌ എന്ന നവ സാമുഹിക വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ന്നു വരുന്നത്.വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടു അതില്‍ വേണ്ട വിധത്തില്‍ ഇടപെടാന്‍ കഴിഞ്ഞ ഈ പ്രസ്ഥാനത്തിന്റെ ഉല്‍ഭവം കേരളത്തില്‍ നിന്ന് തുടങ്ങുകയും 2009 നവംബര്‍ 9 കൂടെ ദേശിയ തലത്തിലേക്ക്‌ വ്യാപിപ്പികുകയും ചെയ്തു.

Address

Mampad

Website

Alerts

Be the first to know and let us send you an email when Aaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share