SFI Kallooppara LC

SFI Kallooppara LC Official page SFI KALLOOPPARA LOCAL COMMITTEE

സെപ്റ്റംബർ 7സ..എം എസ് പ്രസാദ് രക്തസാക്ഷി ദിനം ....      38 വർഷങ്ങൾക്കപ്പുറം ഒരു തിരുവോണദിവസം SFI പത്തനംതിട്ട ജില്ലാ വൈസ്...
06/09/2022

സെപ്റ്റംബർ 7
സ..എം എസ് പ്രസാദ് രക്തസാക്ഷി ദിനം ....
38 വർഷങ്ങൾക്കപ്പുറം ഒരു തിരുവോണദിവസം SFI പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻറും ,കാതോലിക്കേറ്റ് കോളേജ് ചെയർമാനും ആയിരുന്ന സ.എം എസ് പ്രസാദിനെ 17 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് INTUC -കോൺഗ്രസ് ഗുണ്ടകൾ ആയിരുന്നു .സഖാവിനെ കൊലപ്പെടുത്തുന്നതോടെ കൂടി ജില്ലയിലെ SFI യെ ആകെ നാമാവശേഷമാക്കാം എന്ന് കരുതിയ കോൺഗ്രസ് ക്രിമിനലുകൾക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ സെപ്തംബര് മാസത്തിലെ 7 ആം തീയതിയും ..
"രക്തസാക്ഷിക്കു മരണമില്ല ,അവർ തന്ന കൊടിക്കൾക്കു പതനമില്ല "

28/06/2022

Sfi❤
ജയം ശീലമാക്കിയ പ്രസ്ഥാനം ❤

എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സമ്മേളനംSFI മുൻ സംസ്ഥാന പ്രസിഡന്റ്സ: ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു
22/04/2022

എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സമ്മേളനം

SFI മുൻ സംസ്ഥാന പ്രസിഡന്റ്
സ: ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു

SFI Mallappally Area Committeeസേവ് ഇന്ത്യ മാർച്ച്
07/10/2021

SFI Mallappally Area Committee
സേവ് ഇന്ത്യ മാർച്ച്

SFI കല്ലൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  കാലൂപ്പാറയിലും കടമൻകുളത്തും രണ്ട് കേന്ദ്രങ്ങളിലായി സ അഭിമന്യു അനുസ്മരണം...
02/07/2021

SFI കല്ലൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാലൂപ്പാറയിലും കടമൻകുളത്തും രണ്ട് കേന്ദ്രങ്ങളിലായി
സ അഭിമന്യു അനുസ്മരണം നടത്തി....
SFI ജില്ല കമ്മറ്റിയഗവും SFI മല്ലപ്പള്ളി ഏരിയ പ്രസിഡന്റുമായ സ.ജോയേഷ് പോത്തൻ ഉദ്ഘാടനം ചെയ്തു. SFI കല്ലൂപ്പാറ ലോക്കൽ കമ്മറ്റി സെക്രട്ടറി സ.വിഷ്ണു വിജയൻ, പ്രസിഡന്റ് സ.ദേവൻ, സ.അമൽ സ.പ്രിൻസ് സ. ജിബിൻ സ. ഷാനു തുടങ്ങിയവർ സംസാരിച്ചു.....

ഒപ്പം നിൽക്കാംഅതിജീവിക്കാം❤️എസ്.എഫ്.ഐവാക്സിൻ ചലഞ്ച്❤️
16/05/2021

ഒപ്പം നിൽക്കാം
അതിജീവിക്കാം❤️
എസ്.എഫ്.ഐ
വാക്സിൻ ചലഞ്ച്❤️

കോവിഡ് ബാധിതരുടെ വീടുകളിൽ റേഷൻ കടയിൽ നിന്നും സാധനം എത്തിച്ചു നൽകുന്ന SFI മല്ലപ്പള്ളി എരിയ കമ്മറ്റി അംഗവും, കല്ലൂപ്പാറ ലോ...
09/05/2021

കോവിഡ് ബാധിതരുടെ വീടുകളിൽ റേഷൻ കടയിൽ നിന്നും സാധനം എത്തിച്ചു നൽകുന്ന SFI മല്ലപ്പള്ളി എരിയ കമ്മറ്റി അംഗവും, കല്ലൂപ്പാറ ലോക്കൽ പ്രസിഡന്റുമായ സ.NN ദേവനാരായണന് സ്നേഹാഭിവാദ്യങ്ങൾ...

ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ എസ്.എഫ്.ഐ കല്ലൂപ്പാറ ലോക്കൽ  കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമാ...
09/10/2020

ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ എസ്.എഫ്.ഐ കല്ലൂപ്പാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് അനുസ്മരണ യോഗവും നടത്തി.

Sfi kallooppara lc❤️

"നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി ""ഹത്രാസ് ഇനി ആവർത്തിക്കരൂത് സഹോദരിക്ക് നീതി വേണം"വിദ്യാർത്ഥികൾ കുടുംബാംഗങ്ങള...
05/10/2020

"നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി "

"ഹത്രാസ് ഇനി ആവർത്തിക്കരൂത് സഹോദരിക്ക് നീതി വേണം"

വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധത്തിൽ അണിചേരുന്നു.

എസ്.എഫ്.ഐ "ജാഗ്രത ജ്വാല" 🚩🚩🚩


ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ലക്ഷം വിദ്യാർഥികൾ ഓൺലൈനായി ' രാജ്...
14/08/2020

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ലക്ഷം വിദ്യാർഥികൾ ഓൺലൈനായി ' രാജ്യരക്ഷാ പ്രതിജ്ഞ'യെടുക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 15ന് വൈകീട്ട് 4:00 മണിക്ക് എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക് പേജിലൂടെ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ ഷൈലജ ടീച്ചർ നിർവഹിക്കുന്നു.

Address

STUDENTS CENTER , PUTHUSSERRY
Mallappally
689602

Website

Alerts

Be the first to know and let us send you an email when SFI Kallooppara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share