DYFI Vaipur MC

DYFI Vaipur MC വിശപ്പിന് ഭക്ഷണം, ജീവന് രക്തം, ഹൃദയപൂർവ്വം DYFI❤️🚩

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
20/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

മാർച്ച് 19നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം
19/03/2026

മാർച്ച് 19
നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം

10/03/2026
മാർച്ച് 05 ജോസഫ് സ്റ്റാലിൻ ദിനം
05/03/2026

മാർച്ച് 05 ജോസഫ് സ്റ്റാലിൻ ദിനം

വിജയാശംസകൾ 🤍
04/03/2026

വിജയാശംസകൾ 🤍

04/03/2026

" മോഷണം നടത്തിയിട്ടു നാട്ടുകാർ പിടികൂടാൻ ഓടിക്കുമ്പോൾ കള്ളൻ തന്നെ ,കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവിക്കൊണ്ട് മുന്നേ ഓടുമെന്ന് കേട്ടിട്ടുണ്ട്..."

ഡി വൈ എഫ്‌ ഐ യോട്‌ കണക്ക്‌ ചോദിക്കുന്ന ഷാങ്കൂട്ടം ഫാൻസിനെ കാണുമ്പോൾ ആർക്കെങ്കിലും ഈ കഥ ഓർമ്മ വന്നാൽ അത്‌ തികച്ചും യാദ്യശ്ചികം മാത്രം...!

100 വീടുകൾക്കൊപ്പം 178 കുടുംബങ്ങൾക്ക് ടി.വിയും നൽകി ഡിവൈഎഫ്ഐ ❤️
02/03/2026

100 വീടുകൾക്കൊപ്പം 178 കുടുംബങ്ങൾക്ക് ടി.വിയും നൽകി ഡിവൈഎഫ്ഐ ❤️

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ആദരാഞ്ജലികൾ 💐
03/02/2026

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ആദരാഞ്ജലികൾ 💐

DYFI വായ്പ്പൂര് മേഖല കൺവെൻഷൻ DYFI എഴുമറ്റൂർ ബ്ലോക്ക് സെക്രട്ടറി സഖാവ്: അഹമ്മദ്‌ ഷാ ഉത്ഘാടനം ചെയ്തു dyfi വായ്‌പ്പൂര് മേഖല...
11/01/2026

DYFI വായ്പ്പൂര് മേഖല കൺവെൻഷൻ DYFI എഴുമറ്റൂർ ബ്ലോക്ക് സെക്രട്ടറി സഖാവ്: അഹമ്മദ്‌ ഷാ ഉത്ഘാടനം ചെയ്തു dyfi വായ്‌പ്പൂര് മേഖല സെക്രട്ടറി ആയി സഖാവ് ജോഷിൻ ജെയിംസിനെയും പ്രസിഡന്റ്‌ ആയി സഖാവ് നിഷാദ് k n നെയും ട്രഷറർ ആയി അൻസിഫിനേയും കൺവെൻഷൻ തിരഞ്ഞെടുത്തു....

Address

Vaipur
Mallappally
689588

Website

Alerts

Be the first to know and let us send you an email when DYFI Vaipur MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share