പാലക്കാരൻ അച്ചായൻ

  • Home
  • പാലക്കാരൻ അച്ചായൻ

പാലക്കാരൻ അച്ചായൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാലക്കാരൻ അച്ചായൻ, Political organisation, .

14/03/2026

കാപ്പനും ജോസും വീട്ടിൽ ഇരിക്കട്ടെ - ഷോൺ ജോർജ് പാലാ ഭരിക്കട്ടെ

18/02/2026
18/02/2026

യുഡിഎഫും എൽഡിഎഫും ചർച്ചചെയ്യുന്ന കാര്യങ്ങൾ
അവിവിഹിതം , ഗർഭം , വിവാദം , നോർത്ത് ഇന്ത്യ , പലസ്തീൻ , ഗാസ , ഹമാസ് പോരാളികൾ .

എൻ ഡി എ ചർച്ചചെയുന്നകാര്യങ്ങൾ
വികസനം , തൊഴിലവസരങ്ങൾ , ജനക്ഷേമം

🚨🇮🇱🇮🇷 ഇറാനുമായി യുദ്ധസാധ്യത ശക്തം – ഇസ്രായേൽ 2.8 ലക്ഷം റിസർവ് സൈനികരെ വിളിക്കുന്നുഇറാനുമായുള്ള സംഘർഷം തുറന്ന യുദ്ധത്തിലേ...
25/01/2026

🚨🇮🇱🇮🇷 ഇറാനുമായി യുദ്ധസാധ്യത ശക്തം – ഇസ്രായേൽ 2.8 ലക്ഷം റിസർവ് സൈനികരെ വിളിക്കുന്നു
ഇറാനുമായുള്ള സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ഏകദേശം 2,80,000 റിസർവ് സൈനികരെ അടിയന്തരമായി സേനയിൽ വിളിച്ചു ചേർക്കുന്നു.
🛑 🇮🇱സൈനിക വിശകലനങ്ങൾ സൂചിപ്പിക്കുന്നത്:
🚨അമേരിക്കയുടെ ആക്രമണം നാളെയോടെ ഏതുസമയത്തും ഉണ്ടാകാൻ സാധ്യത.
🚨മാർക്കറ്റുകളിൽ വലിയ ആഘാതം ഒഴിവാക്കാൻ വാരാന്ത്യത്തിൽ ആക്രമണം നടക്കാൻ സാധ്യത കൂടുതലാണ്.
🚨യു.എസ്. സെൻട്രൽ കമാൻഡ് മേധാവി ഇസ്രായേലിലെത്തി സൈനിക ചർച്ചകൾ ആരംഭിച്ചു.
🚨USS Abraham Lincoln Carrier Strike Group ഇറാനെ ആക്രമിക്കാനുള്ള പരിധിയിൽ പ്രവേശിച്ചിരിക്കുന്നു.
🚨ഇസ്രായേലും ഖത്തറും അതീവ ജാഗ്രതയിൽ.
🚨യൂറോപ്പിൽ നിന്നുള്ള നിരവധി എയർലൈൻസുകൾ വീണ്ടും മിഡിൽ ഈസ്റ്റ് വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി.
🚨അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് തന്നെ ബോംബർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണ സാധ്യതയും നിലനിൽക്കുന്നു.
🚨ഇസ്രായേൽ വ്യോമസേന (F-35, F-16, F-15 ഉൾപ്പെടെ) ആക്രമണത്തിൽ പങ്കാളിയാകാൻ സാധ്യത.
🌍 ലോകം ഉറ്റുനോക്കുന്നു…
ചരിത്രത്തിന്റെ നിർണായക നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്.

അടിമകളോടാണ് ചോദ്യം , പാലാ അരമനയിൽ സുഡാപ്പികൾ കയറി കളിച്ചപ്പോൾ  ജോസ് കെ  മാണിയും , കേരള കോൺഗ്രസ്സും എവിടെയായിരുന്നു ? നിന...
10/01/2026

അടിമകളോടാണ് ചോദ്യം , പാലാ അരമനയിൽ സുഡാപ്പികൾ കയറി കളിച്ചപ്പോൾ ജോസ് കെ മാണിയും , കേരള കോൺഗ്രസ്സും എവിടെയായിരുന്നു ? നിന്റെയൊക്കെ കുടുബത്തു കേറിയലും നിങ്ങെയൊക്കെ ഇതിൽ കൂടുതലൊന്നും ചെയ്യില്ല , പിന്നെ എന്തിനു ഇങ്ങനെയൊരു പാർട്ടി

അടിമകളോടാണ് ചോദ്യം , മുനമ്പത്തു  ക്രിസ്തിയാനിക്കു  ഒരു പ്രശനം വന്നപ്പോൾ ജോസ് കെ  മാണിയും , കേരള കോൺഗ്രസ്സും എവിടെയായിരുന...
10/01/2026

അടിമകളോടാണ് ചോദ്യം , മുനമ്പത്തു ക്രിസ്തിയാനിക്കു ഒരു പ്രശനം വന്നപ്പോൾ ജോസ് കെ മാണിയും , കേരള കോൺഗ്രസ്സും എവിടെയായിരുന്നു ?

Address


676###

Website

Alerts

Be the first to know and let us send you an email when പാലക്കാരൻ അച്ചായൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share