Koottilangadi Pravasi Sakhakkal

Koottilangadi Pravasi Sakhakkal The official page of the Koottilangadi Pravasi Sakhakkal

മാസം ഒന്ന് തികയും മുന്നേ കോൺഗ്രസ്സിന്റെ സ്വന്തം മനോരമയ്ക്ക് പോലും സഹികെട്ട് ഈ രീതിയിൽ വാർത്തകൾ കൊടുക്കേണ്ടി വരുന്നുണ്ടെങ...
03/06/2026

മാസം ഒന്ന് തികയും മുന്നേ കോൺഗ്രസ്സിന്റെ സ്വന്തം മനോരമയ്ക്ക് പോലും സഹികെട്ട് ഈ രീതിയിൽ വാർത്തകൾ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ, ഈ നാടിന്റെ ക്രമസമാധാന നില എത്രത്തോളം തകർന്നു തരിപ്പണമായിട്ടുണ്ടാകും? സാധാരണ ജനങ്ങളുടെ മനസ്സിൽ ഈ സർക്കാരിനെക്കുറിച്ച് എത്രമാത്രം അമർഷവും ഭയവും ഉണ്ടാകും?
#ടീം_യുഡിഎഫ്

അടിക്കുറുപ്പുകൾ ക്ഷണിക്കുന്നു. 👇👇വിജയിക്ക് മേനോൻ പൂക്കിയുടെ “പൂക്കി ചിരി ഫോട്ടോ” സമ്മാനമായി നൽകുന്നതാണ്. * പുത്തനച്ചി പു...
01/06/2026

അടിക്കുറുപ്പുകൾ ക്ഷണിക്കുന്നു. 👇👇

വിജയിക്ക് മേനോൻ പൂക്കിയുടെ “പൂക്കി ചിരി ഫോട്ടോ” സമ്മാനമായി നൽകുന്നതാണ്.

* പുത്തനച്ചി പുരപ്പുറം തൂക്കും

* അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുട പിടിക്കും.

* പുത്തൻ പണക്കാരന് പാത്രത്തിൽ ചോറ്.

* കിട്ടിയ കോഴിക്ക് കിരീടം.

* അടുക്കള കണ്ട പൂച്ച അടുപ്പ് മറിക്കും.

* പുതിയ കുപ്പായത്തിന് പത്ത് മടക്ക്.

* പുത്തൻ ചെരുപ്പിന് പാതയറിയില്ല.

* കൈയിൽ കാശ് വന്നാൽ കണ്ണിൽ പൊടി.

* ..റാത്തോൻ ..റുമ്പോൾ..ട്ടം കൊണ്ട് ആറാട്ട്

31/05/2026

ആ പുണ്യ ജന്മമാണ് വെള്ളാപ്പള്ളി ജിന്താബാ.. 🎼🎼🎼

കമോൺ എവെരി ബഡി..

നൂറ്റാണ്ടിലൊരുമ്മ മാത്രം പിറവി നൽകും കണ്മണി... 🎼🎼

Haneesh Kaithavana

മറ്റൊരു സ്കൂളിൽ ക്ലാസിൽ സംസാരിച്ചതിന് ഒരു മേനോൻ കുടുംബത്തിലെ വിദ്യാർത്ഥിയുടെ പേര് എഴുതിയതിന് ഒന്നാം ക്ലാസ് ലീഡറെ സസ്പെന്...
31/05/2026

മറ്റൊരു സ്കൂളിൽ ക്ലാസിൽ സംസാരിച്ചതിന് ഒരു മേനോൻ കുടുംബത്തിലെ വിദ്യാർത്ഥിയുടെ പേര് എഴുതിയതിന് ഒന്നാം ക്ലാസ് ലീഡറെ സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചു..

“RSS ന് ഭരിക്കാൻ ഭരണം കിട്ടണം എന്നില്ല”ഗോൾവാക്കറുടെ ഈ വാക്ക് മേനോൻ അന്വർത്ഥമാക്കുന്നു. കേരള ചരിത്രത്തിൽ അങ്ങനെ നിയമ സഭയി...
29/05/2026

“RSS ന് ഭരിക്കാൻ ഭരണം കിട്ടണം എന്നില്ല”

ഗോൾവാക്കറുടെ ഈ വാക്ക് മേനോൻ അന്വർത്ഥമാക്കുന്നു. കേരള ചരിത്രത്തിൽ അങ്ങനെ നിയമ സഭയിലും RSS ഗീതം മുഴങ്ങി.

ഈ വാർത്ത കാണുന്ന മൗദൂതികൾ എഴുന്നേറ്റ് നിന്ന് ഗീതത്തോട് ആദരവ് കാണിക്കുക.

സമുദായ പാർട്ടിക്ക് അധികാരം കിട്ടാൻ വേണമെങ്കിൽ പാണക്കാട് കൊണ ഗീതവും പാടും..

പട്ടേലരുടെ സെന്റിന്റെ ആ മണം…മാറിപ്പോയി മേനോൻ തമ്പ്രാന്റെ ന്റെ ആ ചിരി.. മൗധൂതികൾക്കും ലീഗൻമാർക്കും അത് മതി..
28/05/2026

പട്ടേലരുടെ സെന്റിന്റെ ആ മണം…

മാറിപ്പോയി മേനോൻ തമ്പ്രാന്റെ ന്റെ ആ ചിരി..

മൗധൂതികൾക്കും ലീഗൻമാർക്കും അത് മതി..

10 വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത ആദ്യ പെരുന്നാൾ..സാരമില്ല.. ചിരിക്കുന്ന ഊക്കി മുഖ്യമന്ത്രി ഉണ്ടല്ലോ.. അതുമതി. ചിരികൊണ്...
28/05/2026

10 വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത ആദ്യ പെരുന്നാൾ..

സാരമില്ല.. ചിരിക്കുന്ന ഊക്കി മുഖ്യമന്ത്രി ഉണ്ടല്ലോ.. അതുമതി. ചിരികൊണ്ട് വയർ നിറയട്ടെ..

പെരുന്നാളിന് മുൻപ് രണ്ട് മാസത്തെ പെൻഷൻ 4,000 രൂപ എന്ന് സ്റ്റാറ്റസ് ഇട്ട ലീഗൻമാർക്ക് അടക്കം എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ..

പാകിസ്താനിലും ബംഗ്ലാദേശിലും കലാപം ഉണ്ടാക്കി കോടിക്കണക്കിന് പൊതുമുതൽ അഗ്നിക്ക് ഇരയാക്കിയവർ ആണ് നാല് ഗ്ലാസ് പൊട്ടിയതിന് ഇങ...
27/05/2026

പാകിസ്താനിലും ബംഗ്ലാദേശിലും കലാപം ഉണ്ടാക്കി കോടിക്കണക്കിന് പൊതുമുതൽ അഗ്നിക്ക് ഇരയാക്കിയവർ ആണ് നാല് ഗ്ലാസ് പൊട്ടിയതിന് ഇങ്ങനെ കരയുന്നത്. 🫢

ദാവൂദിന്റെ അഭ്യർത്ഥപ്രകാരം മുഷ്ലിൻ ലീക്ക് ED ക്ക് സൗജന്യമായി ഗ്ലാസ്സുകൾ നിർമിച്ച് നൽകും. വിസ്മയം ഈ പ്രഷ്താനവും ദാവൂദും. 💚💚

പാടത്ത് പണിക്ക് വരമ്പത്ത് കൂലി. ❤️

Address

Koottanad

Website

Alerts

Be the first to know and let us send you an email when Koottilangadi Pravasi Sakhakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share