ടീം msf വാളക്കുളം

ടീം msf വാളക്കുളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ടീം msf വാളക്കുളം, Political organisation, Valakkulam, Thennala panchayath, Thirurangadi thaluk, Malappuram.

നന്മയുടെ നേതാവ് ക്യാമ്പസുകളിൽ തരംഗം..ഇ.ട്ടി ക്കായിരിക്കട്ടെ ഓരോ വോട്ടും..                 #2019                #പച്ച  #പ...
14/03/2019

നന്മയുടെ നേതാവ് ക്യാമ്പസുകളിൽ തരംഗം..
ഇ.ട്ടി ക്കായിരിക്കട്ടെ ഓരോ വോട്ടും..
#2019

#പച്ച #പൊന്നാനി #മലപ്പുറം
#ഇട്ടി_ബഷീർ #കുഞ്ഞാലികുട്ടി #കുഞ്ഞാപ്പ
#കേരളം #ഇലക്ഷൻ

11/03/2019

അങ്ങനെ ഒന്നും തളരുന്ന എംപിമാരല്ല നമുക്ക്..
👇👇👇👇

#2019

#പച്ച #പൊന്നാനി #മലപ്പുറം
#ഇട്ടി_ബഷീർ #കുഞ്ഞാലികുട്ടി #കുഞ്ഞാപ്പ #ശബ്ദം
#കേരളം #ഇലക്ഷൻ

എന്താ ചെയ്യാ ആരോടാ പറയാ..അവർക്ക് തോന്നിക്കാനും ഇവന്മാർ പിന്നേം പിന്നേം കൊടുന്നു സ്ഥാനാർഥി നിർത്തുംന്നും അവർക്ക് ജയ് വിളി...
11/03/2019

എന്താ ചെയ്യാ ആരോടാ പറയാ..
അവർക്ക് തോന്നിക്കാനും ഇവന്മാർ പിന്നേം പിന്നേം കൊടുന്നു സ്ഥാനാർഥി നിർത്തുംന്നും അവർക്ക് ജയ് വിളിക്കാൻ ആളെ ഉണ്ടാകുമെന്നും,,, അതാകും
NB: സഖാക്കന്മാരെ ഉദ്ദേശിച്ചിട്ടില്ല😛

10/03/2019



   71 years
10/03/2019




71 years

തിരൂരങ്ങടി നിയോജക മണ്ഡലം എം എസ് എഫ് ജനറൽ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹ്‌സിൻ KM നു ടീം msf വാളക്കുളത്തിന്റെ ഒരായിര...
19/02/2019

തിരൂരങ്ങടി നിയോജക മണ്ഡലം എം എസ് എഫ് ജനറൽ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹ്‌സിൻ KM നു ടീം msf വാളക്കുളത്തിന്റെ ഒരായിരം ഹരിതാഭിവാദ്യങ്ങൾ 💚👍👍

നിങ്ങൾ ലോകത്തിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റമായിരിക്കണം.മഹാത്മാ ഗാന്ധി
25/01/2019

നിങ്ങൾ ലോകത്തിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റമായിരിക്കണം.

മഹാത്മാ ഗാന്ധി

Proudly presented by  #തിരൂരങ്ങാടി   #മണ്ഡലം #കമ്മിറ്റി
18/11/2018

Proudly presented by
#തിരൂരങ്ങാടി

#മണ്ഡലം
#കമ്മിറ്റി

ആടിനെ പട്ടിയാക്കുന്ന മാധ്യമ ധർമ്മം..  അഞ്ചു രൂപയുടെ പച്ച നോട്ടിന് മാനം വിറ്റു നടക്കുന്ന വേശ്യയെക്കാൾ അധഃപതിച്ച  വാർത്ത ആ...
09/10/2018

ആടിനെ പട്ടിയാക്കുന്ന മാധ്യമ ധർമ്മം..
അഞ്ചു രൂപയുടെ പച്ച നോട്ടിന് മാനം വിറ്റു നടക്കുന്ന വേശ്യയെക്കാൾ അധഃപതിച്ച വാർത്ത ആയി പോയല്ലോ... അയ്യപ്പ ഭക്തർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചപ്പോൾ അതിനെ "RSS റാലിക്ക് ഐക്യ ദാർഢ്യം അർപ്പിച്ചു " എന്ന രീതിയിൽ ആണ് പത്ര വാർത്ത. അയ്യപ്പ ഭക്‌തർക്ക് എല്ലാവർക്കും ഒരേ രാഷ്ട്രീയ കാഴ്ചപ്പാട് അല്ല. അയ്യപ്പ ഭക്തരിൽ സഖാക്കളും കൊണ്ഗ്രെസ്സ്കാരും rss കാരും ഒക്കെ ഉണ്ട്.. ഈ വാർത്തയുടെ ഉദ്ദേശം അയ്യപ്പ ഭക്തരുടെ അവകാശ സമരത്തെ തീവ്രവാദ സമരം ആക്കി തെറ്റിധരിപ്പിക്കാൻ ആണ്...
കടപ്പാട് 👉ദേശാഭിമാനി

msf Zonal Conference October 18 Tirur.തിരൂരിൽ വെച്ച് നടത്തപ്പെടുന്ന msf ജില്ലാ കമ്മിറ്റിയുടെ സോണൽ സമ്മേളനത്തിൽ പങ്കെടുക്...
08/10/2018

msf Zonal Conference October 18 Tirur.

തിരൂരിൽ വെച്ച് നടത്തപ്പെടുന്ന msf ജില്ലാ കമ്മിറ്റിയുടെ സോണൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ
രജിസ്ട്രേഷൻ ഉൽഘാടനം ജില്ലാ ബോക്സിങിൽ മത്സരത്തിൽ ഗോൾഡ്‌ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് അനീസിനെ രജിസ്റ്റർ ചെയ്ത് ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു...
താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.പൊന്നാനി, തവനൂർ, തിരൂർ, താനൂർ, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര എന്നീ മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒക്ടോബർ 10 നു രജിസ്ട്രേേഷൻ പൂർത്തിയാകും.

https://docs.google.com/forms/d/e/1FAIpQLScXjXuGgQ0OiAfBuQ11F5KiICCUjhLZpGfYm5gr60lczxIwWQ/viewform

ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനും ഒരു മത നേതാവിനും  കിട്ടാത്ത അംഗീകാരമാണ്  ശിഹാബ് തങ്ങൾക്കു കിട്ടിയത്  ഒരു ക്ഷേത്രത്തിന്...
07/10/2018

ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനും ഒരു മത നേതാവിനും കിട്ടാത്ത അംഗീകാരമാണ് ശിഹാബ് തങ്ങൾക്കു കിട്ടിയത് ഒരു ക്ഷേത്രത്തിന്റെ വാതിലിൽ തങ്ങളുടെ ഫോട്ടോ കൊത്തി വച്ചിരിക്കുന്നത് കണ്ടില്ലേ..

Address

Valakkulam, Thennala Panchayath, Thirurangadi Thaluk
Malappuram
676508

Website

Alerts

Be the first to know and let us send you an email when ടീം msf വാളക്കുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share