Welfare Party Morayur

Welfare Party Morayur Welfare party is a political organization created nine years before to promote ethical principles in politics..

01/09/2026
വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.മൊറയൂർ: വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മറ്റ...
15/08/2026

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മൊറയൂർ: വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ സ്വാതന്ത്ര്യ ദിനത്തിൽ യൂണിറ്റി പാലിയേറ്റീവും പരിസരവും വൃത്തിയാക്കി. എം സി കുഞ്ഞു പതാകയുയർത്തി. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് അഹ്മദ് ശരീഫ് കെ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വീരാൻ കുട്ടി മണ്ണിശേരി, സി കെ അലവിക്കുട്ടി മാസ്റ്റർ, സി ഇബ്റാഹീം, അഹ്മദ് ആലശേരി , മുഹമ്മദ് മീറാൻ , സി കെ അബ്ദുറഹ്മാൻ,ജൗഹറ സി കെ , ബുസ്‌ന കെ വി , സാബിറ സമദ് ,താഹിർ ഹുസൈൻ, ബിലാൽ ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

22/06/2026

*തൊഴിലാളി ക്ഷേമപദ്ധതികൾ കാലാനുസൃതമായി പരിഷ്കരിക്കണം*:സൈതാലി വലമ്പൂർ

മൊറയൂർ: എഫ് ഐ ടി യു ടൈലറിംഗ് ആൻ്റ് ഗാർമെൻ്റ്സ് വർക്കേഴ്സ് യൂണിയൻ വാലഞ്ചേരി യൂണിറ്റ് രൂപീകരണ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു യൂണിയൻ ങില്ല പ്രസിഡണ്ട് സൈതാലി വലമ്പൂർ.
വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം മുഖ്യ പ്രഭാഷണം നടത്തി
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ് മൊറയൂർ അധ്യക്ഷം വഹിച്ചു ടൈലറിങ് ആൻ്റ് ഗാർമെൻ്റ്സ് യൂണിയൻ ജില്ല ട്രഷറർ PT അബൂബക്കർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി ഷക്കീല മൊയ്തീൻ (പ്രസിഡൻ്റ്) റംലാബി (സെക്രട്ടറി) രജനി (വൈസ് പ്രസിഡൻ്റ്)ജസ്ന(ട്രഷറർ)ഷക്കീല മുസ്തഫ(ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഷീബ മലപ്പുറം സർക്കാറിൻ്റെ വിവിധ ക്ഷേമപദ്ധതികൾ വിശദീകരിച്ചു, മണ്ഡലം കൺവീനർ അസ്മാബി ഉമ്മത്തൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു
CK മൊറയൂർ,ത്വാഹിർ ഹുസൈൻ,CK അബ്ദുറഹിമാൻ, ജൗഹറ ഷരീഫ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.

Sent from WhatsAppwa.me/918156856085?source=exsh
15/06/2026

Sent from WhatsApp
wa.me/918156856085?source=exsh

09/06/2026

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കു...

Address

Morayur
Malappuram
673642

Telephone

+919633838379

Website

Alerts

Be the first to know and let us send you an email when Welfare Party Morayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Morayur:

Shortcuts

Share