19/01/2024
പ്രിയ സഹോദരൻ അൻവറിൻ്റെ അനുസ്മരണ പൊതുയോഗം ചിറ്റത്തു പാറ അങ്ങാടിയിൽ വച്ച് നടന്നു അനുസ്മരണ പൊതു യോഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഖില അബ്രഹാം അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ യൂത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആസാദ് തമ്പാനങ്ങാടി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹാശിദ് ആനക്കയം നൗഫൽ ബാബു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി അബ്ബാസ് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സലീം ഹാജി യുഡിഎഫ് ആനക്കയം പഞ്ചായത്ത് ചെയർമാൻ മുജീബ് ,ശുഭാഷിനി യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്മരായ സാബിക്ക്, ഇർഫാൻ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു