CPIM Moonniyur LC

  • Home
  • CPIM Moonniyur LC

CPIM Moonniyur LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Moonniyur LC, Political Party, Moonniyur, .

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഇഎംഎസ് മന്ദിരം പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ സ. പിണറായി വിജയ...
19/03/2026

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഇഎംഎസ് മന്ദിരം പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പാചകവാതക ക്ഷാമം പരിഹരിക്കാത്ത കേന്ദ്രസർക്കാറിന്റെ നിലപാടിനെതിരെLDF അടുപ്പുകൂട്ടൽ സമരം മാർച്ച്‌ 18,ബുധൻ മുട്ടിച്ചിറ LDF M...
17/03/2026

പാചകവാതക ക്ഷാമം പരിഹരിക്കാത്ത
കേന്ദ്രസർക്കാറിന്റെ നിലപാടിനെതിരെ

LDF അടുപ്പുകൂട്ടൽ സമരം
മാർച്ച്‌ 18,ബുധൻ
മുട്ടിച്ചിറ

LDF MOONNIYUR

CPIM നേത്രത്വത്തിൽ ഏകപക്ഷീയമായി അമേരിക്ക വെനെസ്വലയിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആലിൻചുവട് വെച്ച് നടന്ന പ്രതിഷേ...
04/01/2026

CPIM നേത്രത്വത്തിൽ ഏകപക്ഷീയമായി അമേരിക്ക വെനെസ്വലയിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആലിൻചുവട് വെച്ച് നടന്ന പ്രതിഷേധം✊

അഭിവാദ്യങ്ങൾ❤️
14/12/2025

അഭിവാദ്യങ്ങൾ❤️

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്20-ാം വാർഡ്LDF സ്വതന്ത്രസ്ഥാനാർത്ഥിസി. ലോഹിത ദാസിനെ  വിജയിപ്പിക്കുക
18/11/2025

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
20-ാം വാർഡ്
LDF സ്വതന്ത്ര
സ്ഥാനാർത്ഥി
സി. ലോഹിത ദാസിനെ വിജയിപ്പിക്കുക

മൂന്നിയൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർവ്വ സജ്ജമാണ്✊❤‍🔥
17/11/2025

മൂന്നിയൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർവ്വ സജ്ജമാണ്✊❤‍🔥

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്4-ാം വാർഡ്LDFസ്വതന്ത്ര സ്ഥാനാർത്ഥി സത്താർ എം പി യെ വിജയിപ്പിക്കുക
17/11/2025

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
4-ാം വാർഡ്
LDF
സ്വതന്ത്ര സ്ഥാനാർത്ഥി
സത്താർ എം പി യെ വിജയിപ്പിക്കുക

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്13-ാം വാർഡ് LDFസ്വതന്ത്ര സ്ഥാനാർത്ഥി നൗഷാദിനെ വിജയിപ്പിക്കുക
17/11/2025

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
13-ാം വാർഡ്
LDF
സ്വതന്ത്ര സ്ഥാനാർത്ഥി
നൗഷാദിനെ വിജയിപ്പിക്കുക

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്8-ാം വാർഡ്LDF സ്ഥാനാർത്ഥി എം.മുനീറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക✊
15/11/2025

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
8-ാം വാർഡ്
LDF സ്ഥാനാർത്ഥി എം.മുനീറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക✊

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്15-ാം വാർഡ്LDF സ്വതന്ത്രസ്ഥാനാർത്ഥി സാജിത ടീച്ചറെ വോട്ട് ചെയ്ത് വിജയിപ്പിക്കുക✊
15/11/2025

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
15-ാം വാർഡ്
LDF സ്വതന്ത്ര
സ്ഥാനാർത്ഥി സാജിത ടീച്ചറെ വോട്ട് ചെയ്ത് വിജയിപ്പിക്കുക✊

Address

Moonniyur

676311

Telephone

+919947640180

Website

Alerts

Be the first to know and let us send you an email when CPIM Moonniyur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Moonniyur LC:

  • Want your organization to be the top-listed Government Service?

Share