Dyfi Kottappadi Mekhala

Dyfi Kottappadi Mekhala Official page of DYFI Kottappadi Mekhala Committee. SECRETARY : Favas Koothradan
PRESIDENT : Anas Panangat
TREASURER : Ajeesh K Vijayan

ജൂൺ 5, ലോക പരിസ്ഥിതി ദിനം..
04/06/2026

ജൂൺ 5, ലോക പരിസ്ഥിതി ദിനം..

21000 തരാമെന്ന് പറഞ്ഞു 3000 മാത്രം കൂട്ടി ആശകളെ ആദ്യം പറ്റിച്ചു.😄10 മിനിറ്റ് കൊണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് മുനമ്പത്തുകാര...
04/06/2026

21000 തരാമെന്ന് പറഞ്ഞു 3000 മാത്രം കൂട്ടി ആശകളെ ആദ്യം പറ്റിച്ചു.😄
10 മിനിറ്റ് കൊണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് മുനമ്പത്തുകാരെ പറ്റിച്ചു. 😄
ഇപ്പൊ മോഡിഫിക്കേഷൻ എന്ന് പറഞ്ഞ് Genz പിള്ളേരെയും പറ്റിച്ചു 😄

അങ്ങനെ എല്ലാ മേഖലയെയും പറ്റിച്ചു മേനോൻ കേരളത്തിലാകെ ചേഞ്ച്‌ ഉണ്ടാക്കുന്നു. 😂😂

#ആശ

03/06/2026

ഇടത്പക്ഷ സർക്കാർ 10 വർഷക്കാലം വീട്ടിൽ എത്തിച്ചു കൊടുത്തിരുന്ന പെൻഷൻ ഇപ്പോൾ ലീഗ് ഓഫീസിൽ പോയി വരി നിന്ന് വാങ്ങേണ്ട സ്ഥിതിയായി. പെൻഷൻ അവകാശമാണെന്ന് തള്ളിയവർ ഇപ്പോൾ ഔദാര്യം പോലെ ഓഫീസിലേക്ക് വിളിപ്പിച്ചു കൊടുക്കുന്നു.

ഇതാണ് ഇവന്മാർ കൊണ്ട് വരും എന്ന് പറഞ്ഞ മാറ്റം...

#പെൻഷൻ

പുതിയമാളിയേക്കാൾ ALP സ്കൂളിൽ DYFI കോട്ടപ്പടി മേഖല കമ്മിറ്റി പ്രവേശനോത്സവത്തിൽ മധുരം വിതരണം ചെയ്തു. #പ്രവേശനോത്സവം
01/06/2026

പുതിയമാളിയേക്കാൾ ALP സ്കൂളിൽ DYFI കോട്ടപ്പടി മേഖല കമ്മിറ്റി പ്രവേശനോത്സവത്തിൽ മധുരം വിതരണം ചെയ്തു.
#പ്രവേശനോത്സവം

01/06/2026

ലീഗുകാർക്കും മൗദൂദികൾക്കും സമർപ്പിക്കുന്നു.

01/06/2026

ഇന്നത്തെ മാറ്റം വന്നിട്ടുണ്ട്.

കറണ്ട് ചാർജ് കൂടുന്നു...

ഫണ്ടെവിടെ വീടെവിടെ കോൺഗ്രസ്സേ...
31/05/2026

ഫണ്ടെവിടെ വീടെവിടെ കോൺഗ്രസ്സേ...

31/05/2026

അംഗനവാടിയിൽ ബിർണാണി വേണം എന്ന് പറഞ്ഞ ശങ്കു ആരുടെ കൊച്ചുമകൻ ആണെന്നാണ് പറഞ്ഞത്..?
#ബിർണാണി
#ശങ്കു

30/05/2026

ക്യൂട്ട്നെസ്സ് വാരി വിതറുന്ന പൂക്കി മേനോൻ 😄😄😄
#പൂക്കി

30/05/2026

പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്ത് എന്തിനാണെന്ന് ചോദിച്ചാൽ കെഎസ്ആർടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തതിനുള്ള മറുപടി പറയും.

എല്ലാം പഠിച്ചിട്ട് പറയുന്ന പൂക്കി മേനോൻ...

#പൂക്കി

Address

Malappuram
676519

Alerts

Be the first to know and let us send you an email when Dyfi Kottappadi Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Kottappadi Mekhala:

Share