Smileztories

Smileztories A stange route of a solitude voyager

2021 ലെ ആ കനത്ത തുടർ പരാജയത്തിൽ, പാർട്ടിയും അണികളും നിരാശപ്പെട്ട് നിൽക്കുന്നിടത്ത് നിന്നാണ് അയാളിൽ പാർട്ടിയെ നയിക്കാനുള്...
04/05/2026

2021 ലെ ആ കനത്ത തുടർ പരാജയത്തിൽ, പാർട്ടിയും അണികളും
നിരാശപ്പെട്ട് നിൽക്കുന്നിടത്ത് നിന്നാണ് അയാളിൽ
പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം വന്നു ചേർന്നത്.
അക്ഷരാർത്ഥത്തിൽ അതൊരു തല മുറ മാറ്റമായിരുന്നു.
അന്നുവരെ കണ്ട ഗ്രൂപ്പ് പൊളിറ്റിക്സ്
സമവാക്യങ്ങൾ അപ്രസക്തമായി, കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ ക്രോഡീകരിക്കുന്ന കാഴ്ച.
തൃക്കാക്കരയിലും, പുതുപ്പള്ളിയിലും, പിന്നാലെ ലോകസഭയിലും ഒക്കെ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ്, അസാമാന്യമായ ഒത്തിണക്കത്തോടെ
പ്രവർത്തിച്ചു.
വിഡിയുടെ ആത്മവിശ്വാസത്തിന്റെ ശക്തിയിലാണ്
പാർട്ടി മുന്നോട്ട് നടന്നത്, തുടർന്ന് പാലക്കാടും നിലമ്പൂരും ലോക്കൽ ബോഡി ഇലക്ഷനും ജയിച്ച് കയറി.
ഇന്നീ നിലയിൽ അവിശ്വസനീയ മായ വിജയരഥത്തിലേറി നിൽക്കുന്നത് വിഡിഎസ് എന്ന ലീഡഷിപ്പിന്റെ ക്വാളിറ്റിയിൽ ആണ് .
വെള്ളവും വളവുമിട്ട് വളർത്തിയവരെ തിരസകരിച്ച്
അവസാന സമയം ഫലം തിന്നാൻ വന്നവരെ ഉൾകൊള്ളുന്ന നെറികേട് പലയിടത്തും ഹൈക്കമാന്റ് നടത്തുമ്പോൾ കോൺഗ്രസ് പ്രവർത്തരുടെ മനസ് കാണാൻ ശ്രമിക്കാറില്ല.
മുൻപ് രാജസ്ഥാസനിലും, മധ്യ പ്രദേശിലും
അവർത്തിച്ച മണ്ടത്തരം പാർട്ടി കേരളത്തിൽ ആവർത്തിക്കില്ലെന്ന് തന്നെയാണ് വിശ്വാസം.
പാർട്ടി ഒന്നുമല്ലാതെ തകർന്ന അഞ്ച് വർഷങ്ങൾ
പാർട്ടിയെ ഈ നിലയിലേക്ക് ഉയർത്തിയ VDS തന്നെയാണ് മുഖ്യ മന്ത്രി ആകാൻ യോഗ്യൻ.

11/04/2026

ജില്ലയിൽ തിരിച്ചടി നേരിടും എന്ന്,
തിരുവന്തപുരം ഇടത് മുന്നണി വിലയിരുത്തുന്നു
മന്ത്രി പി രാജീവ് അടക്കം, തോൽക്കുമെന്നും
ശക്തമായ മത്സരം നടന്നെന്നും എറണാംകുളം ഇടതു മുന്നണി കമ്മിറ്റി വിലയിരുത്തുന്നു.
തൃശൂർ സിറ്റിങ് സീറ്റ് മൂന്നെണ്ണം വരെ നഷ്ടപ്പെടാമെന്ന് ; ജില്ലാ കമ്മിറ്റി
കോഴിക്കോട് കമ്മിറ്റിയുടെ വിലയിരുത്തലും
തിരിച്ചടി നേരിടും എന്ന് തന്നെയാണ്.
മന്ത്രി രാജനും, ചിഞ്ചു റാണിയും അടക്കം തോൽവി ഏറ്റുവാങ്ങും എന്ന് സി പി ഐ വിലയിരുത്തിയുന്നു

ഇപ്പോഴും. pinnarayi 3.O പോസ്റ്റ്കൾക്ക് കുറവൊന്നും ഇല്ല.
സാധാരണ പാർട്ടി പ്രവർത്തകരെ മനസിലാക്കാം
സോ കോൾഡ്, ഇടത് അനുകൂല മാധ്യമ, ഓൺലൈൻ സിംഗങ്ങൾ വരെ ഈ സ്വപ്ന ലോകത്ത് ഇപ്പോഴും ജീവിക്കുനുണ്ട്.

വാൽ കഷ്ണം 1 ; പി രാജീവും, എം ബി രാജേഷും തോൽവി ഉറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതി പക്ഷ നേതാവ് ആരാകും എന്നത് കൗതുകം അല്ല. ശക്തനായ പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്ന നിരാശ തന്നെ യാണ്. ടീച്ചറമ്മയ്ക്ക് ഉറപ്പുള്ള ഒരു സീറ്റ് നല്കിയില്ല എന്ന തട്ടിനു പാർട്ടി നിരാശപ്പെടാൻ പോകെന്നെ ഉള്ളൂ. എം സ്വരാജിനെ അറ്റ്ലീസ്റ്റ് പൊന്നാനിയിൽ നിന്നെങ്കിലും മത്സരിപ്പിക്കേണ്ടോയിരുന്നു.

വൽക്കഷണം 2: ( ഒരു ചെറിയ പ്രവചനം)
നേമം മണ്ഡലം റിസൾട്ട് വരുമ്പോൾ ശബരി നാഥൻ നിങ്ങളെ അൽബുദപ്പെടുത്തിയേക്കാം, ( കുട്ടുന്ന വോട്ടുകളുടെ എണ്ണം കൊണ്ടോ, നിലവിലെ പാർട്ടിയുടെ അവിടുത്തെ സ്ഥാനം കൊണ്ടോ ആകാം, ജയിക്കും എന്നൊക്കെ പ്രവചിക്കാൻ തൽക്കാലം ഇല്ല)

Shafi Parambil കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളർ ;ഈ അടുത്ത കാലത്ത് ഒന്നും, ഇത്രയും പാൻ കേരള അപ്പീൽ ഉള്ള ഒരു മാസ്സ് ലീഡറ...
08/04/2026

Shafi Parambil
കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളർ ;
ഈ അടുത്ത കാലത്ത് ഒന്നും, ഇത്രയും
പാൻ കേരള അപ്പീൽ ഉള്ള ഒരു മാസ്സ് ലീഡറെ കേരളം രാഷ്ട്രീയം കണ്ടിട്ടില്ല.
ഒരു കാലത്ത് കെ മുരളീധരനെ കോൺഗ്രസ് പാർട്ടിയുടെ ക്രൗഡ് പുള്ളർ എന്ന് വിളിച്ചിരുന്നു.
ഈ ഇലക്ഷൻ കാലത്ത്, കെ മുരളീധരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാം മത്സരിക്കുന്നത് കാരണം, കെ പി സി സി വൈസ് പ്രസിഡന്റായ ഷാഫിയിൽ പ്രചാരണം നയിക്കാൻ ഉള്ള ഉത്തരവാദിത്വം ഹൈക്കമാന്റ് ഏൽപിക്കുകയായിരുന്നു. ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ, 85 ൽ അധികം മണ്ഡലങ്ങളിൽ പ്രചാരണ റാലിയിൽ പങ്കെടുത്ത് ഷാഫി റെക്കോർഡ് തന്നെ സൃഷ്ടിച്ചതാണ് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

13/01/2026

Bur Dubai
16/11/2025

Bur Dubai

09/10/2025
ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർ നിരന്തരം , ഓവർ നിയന്ത്രണമില്ലാതെ ബോൾ ചെയ്യേണ്ടി വരും, അപ്പോഴും കോംബിനേഷൻ മാറ്റി മാറ്റി അവർ...
02/08/2025

ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർ നിരന്തരം , ഓവർ നിയന്ത്രണമില്ലാതെ ബോൾ ചെയ്യേണ്ടി വരും, അപ്പോഴും കോംബിനേഷൻ മാറ്റി മാറ്റി അവർക്ക് മാക്സിമം വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് ശ്രദ്ധിക്കും…
പക്ഷേ, ടീം അവശ്യപ്പെടുമ്പോഴൊക്കെ ഒട്ടും തളർച്ചയില്ലാതെ നിരന്തരം അതിന് തയാറായി വരുന്നൊരാൾ ഉണ്ട്. ശരിക്കും ഇയാളല്ലേ ഇപ്പോഴത്തെ ടീം ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുന?
കമിറ്റ് മെന്റ് എന്നത് 100/100 …
ടീം ക്ഷീണിക്കുമ്പോൾ അയാൾ അഗ്രസീവ് ആയി ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നു,,,,
നിരന്തരം ബോൾ ചെയ്ത് കൊണ്ടേ ഇരിക്കുന്നു….
ഒട്ടും പരിഭവവും, പരാതികളും ഇല്ലാതെ.
അഭിനന്ദിക്കുമ്പോൾ അയാളുടെ പേരു വാക്കുകളിൽ വരാതെ ഇരിക്കാൻ ഇനിയും ആരെങ്കിലും ബോധപൂർവം ശ്രമിക്കും..
കാരണം അയാളുടെ പേര് മുഹമ്മദ് സിറാജ് എന്നാണ് .
🇮🇳

Address

Tirurangadi

Website

Alerts

Be the first to know and let us send you an email when Smileztories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share