Youth Congress Ponmundam Town

Youth Congress Ponmundam Town Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress Ponmundam Town, ponmundam, Malappuram.

29/08/2026

ഇതൊക്കെയാണ് രാഷ്ട്രീയം നിങ്ങൾ എന്നെ പേടിപ്പിക്കേണ്ട

28/08/2026

എങ്ങനെ തോറ്റു എന്ന് അണികളെ പറഞ്ഞു മനസ്സിലാക്കാൻ പിണറായി തന്നെ ഇറങ്ങുന്നു👍

28/08/2026

സഖാക്കളുടെ സമരം ഒക്കെ വെറും ഷോ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി..

ഇപ്പോഴുള്ളത് ജനങ്ങളുടെ സർക്കാരാണ്-VDS💥

Png file poster

28/08/2026

VDS നായകനോ വില്ലാനോ ❓
കേരളത്തിൽ നടക്കുന്നത് നാടകമോ❓
വ്യക്തമായ പ്ലാനുകൾ ഉള്ള ഒരു ഗവൺമെന്റ് അല്ലേ ❓

27/08/2026

എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന്...
അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ

27/08/2026

സഖാക്കൾ പറയുന്നതിലും കാര്യമുണ്ടോ ❓
മൂന്ന് മാസത്തെ യുഡിഎഫ് ഭരണം കൊണ്ടല്ലേ വില കൂടിയത് ⁉️

27/08/2026

BJP യുടെയും LDF ന്റെയും അടിവേര് അറുക്കാൻ ചുക്കാൻ പിടിച്ച ഈ മൊതലിനെ

എങ്ങനെയാണ് ജനങ്ങൾ ഇഷ്ടപ്പെടാതിരിക്കുക🤔

26/08/2026

ഇനി മൂന്നല്ല കുറച്ച് കാലം ഭരണം ഉണ്ടാവും ഇവർ തമ്മിൽ തല്ലു വാണേൽ...
മുഹമ്മദ്‌ റിയാസ് 💪

26/08/2026

എം സ്വരാജിന്റെ ഈ അഭിപ്രായം തന്നെയാണോ നിങ്ങൾക്കും ഉള്ളത് ❓

യുഡിഫ് ഭരണം ദുരന്തമോ 😂

Address

Ponmundam
Malappuram
676106

Alerts

Be the first to know and let us send you an email when Youth Congress Ponmundam Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share