MYL Malappuram Municipality

MYL Malappuram Municipality political

24/05/2026

കേരള വ്യവസായ ഐ ടി എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബിന് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി സ്നേഹോപഹാരം കൈമാറുന്നു

23/05/2026

കുഞ്ഞാലികുട്ടി സാഹിബിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ നൽകിയ സ്വീകരണം

14/05/2026

VD സതീശനെ മുഖ്യമന്ത്രിയായ് പ്രഖ്യാപിച്ചതിലുള്ള സന്തോഷം പങ്ക് വെച്ച് മലപ്പുറം മുനിസിപ്പൽ മുസ്ലിംയൂത്ത്ലീഗ്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായ ശ്രീ V D സതീശന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് മലപ്പുറം മുനിസിപ്പൽ മുസ്ലിംയൂ...
14/05/2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായ ശ്രീ V D സതീശന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് മലപ്പുറം മുനിസിപ്പൽ മുസ്ലിംയൂത്ത്ലീഗ് കമ്മിറ്റി സംഘടിപിച്ച പ്രകടനവും ലഡുവിതരണവും

മലപ്പുറം അജണ്ട പ്രൊജക്റ്റ് സമർപ്പണം
11/05/2026

മലപ്പുറം അജണ്ട പ്രൊജക്റ്റ് സമർപ്പണം

04/05/2026
മുസ്‌ലിം യൂത്ത് ലീഗ്  മുനിസിപ്പൽ കമ്മിറ്റി  മലപ്പുറം ടൗണിൽ നിന്നും റമദാനിൽ സി എച്ച് സെന്ററിനു വേണ്ടി  സ്വരൂപിച്ച തുക (RS...
17/04/2026

മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി മലപ്പുറം ടൗണിൽ നിന്നും റമദാനിൽ സി എച്ച് സെന്ററിനു വേണ്ടി സ്വരൂപിച്ച തുക
(RS 153300) രൂപ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ സി എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറുന്നു.

സഹകരിച്ച മുഴുവൻ വ്യാപാരി സുഹൃത്തുക്കൾക്കും മറ്റു സുമനസ്സുകൾക്കും നന്ദി.

Address

Malappuram

Telephone

+919605698585

Website

Alerts

Be the first to know and let us send you an email when MYL Malappuram Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share