IUML-Parappanangadi Municipality

IUML-Parappanangadi Municipality Indian Union Muslim League

*3 ദിവസങ്ങൾ, വ്യത്യസ്ത സെഷനുകൾ,ഒഴുകിയെത്തിയ ജന കൂട്ടം..🔥**പരപ്പനങ്ങാടിയുടെ ഹൃദയം തൊട്ട പ്രകടനം...💚**ചരിത്ര സമ്മേളനത്തിന്...
21/05/2025

*3 ദിവസങ്ങൾ, വ്യത്യസ്ത സെഷനുകൾ,ഒഴുകിയെത്തിയ ജന കൂട്ടം..🔥*

*പരപ്പനങ്ങാടിയുടെ ഹൃദയം തൊട്ട പ്രകടനം...💚*

*ചരിത്ര സമ്മേളനത്തിന് പരിസമാപ്തി⌛️*

*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനത്തെ ചേർത്ത് നിർത്തിയ പരപ്പനങ്ങാടിക്ക് ഓരായിരം നന്ദി...നന്ദി...നന്ദി🥰*

മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

*ചരിത്ര സമ്മേളനത്തിന് ഇന്ന് തിരശീല വീഴും..*⏳*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം**സമാപന സമ്മേളനം**ഇന്ന്*2025 ...
19/05/2025

*ചരിത്ര സമ്മേളനത്തിന് ഇന്ന് തിരശീല വീഴും..*⏳

*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

*സമാപന സമ്മേളനം*

*ഇന്ന്*

2025 മെയ് 19 തിങ്കൾ
വൈകുന്നേരം 7:00pm
നഹാ സാഹിബ്‌ നഗർ
പരപ്പനങ്ങാടി

മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

16/05/2025

*ചരിത്രം കുറിക്കാൻ പരപ്പനങ്ങാടി ഒരുങ്ങുന്നു...*
🔥🔥🔥🔥🔥🔥🔥🔥

*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

പ്രോമോ വീഡിയോ🔥

മെയ് 17,18,19 തിയ്യതികളിൽ
*നഹാ സാഹിബ്‌ നഗർ*
*പരപ്പനങ്ങാടി*

മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസിലിം ലീഗ് സമ്മേളനം*

*സമര നായകനും**ആദർശ പോരാളിയും**ഒരേ വേദിയിൽ...🔥💚*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് *_യുവജന സമ്മേളനം_**2025 മെയ്...
11/05/2025

*സമര നായകനും*
*ആദർശ പോരാളിയും*
*ഒരേ വേദിയിൽ...🔥💚*

പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ്

*_യുവജന സമ്മേളനം_*

*2025 മെയ് 14 ബുധൻ*
_7 pm പരപ്പനങ്ങാടി_
_പയനിങ്ങൽ_

*🟢അഡ്വ:പി.കെ ഫിറോസ്*
*🟢അഡ്വ:ഷിബു മീരാൻ*

മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

11/05/2025

*മുസ്‌ലിം യൂത്ത് ലീഗിന്റെ അമരക്കാരൻ..*💚
*കേരളത്തിന്റെ മതേതര തറവാട്ടിലെ യുവരത്നം...*🥰

*പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ* പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനത്തിന് ആശംസകൾ നേരുന്നു...

മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*

11/05/2025

*മലപ്പുറം ജില്ലയുടെ പാർട്ടിയുടെ ഉപാധ്യക്ഷൻ സയ്യിദ് PSH തങ്ങൾ പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനത്തിന് വിജയാശംസകൾ നേരുന്നു..*

പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം
മെയ്‌ 17,18,19
നഹാ സാഹിബ്‌ നഗർ
പരപ്പനങ്ങാടി

മീഡിയ ടീം
*മുനിസിപ്പൽ മുസ്‌ലിം ലീഗ്*
*സമ്മേളനം*

‘’ചരിത്രം കുറിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെ നാടിനായി സമർപ്പിക്കുന്നു…..’’Safe community outreach centre par...
11/05/2025

‘’ചരിത്രം കുറിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെ നാടിനായി സമർപ്പിക്കുന്നു…..’’

Safe community outreach centre
parappanangadi

*pookoya thangal hospice*
*Palliative home care unit*
*ഉദ്ഘാടനം & വളണ്ടിയേഴ്സ് മീറ്റ്*

🔹 *2025 മെയ് 18 ഞായർ*
8.30 - 12 PM - വളണ്ടിയേഴ്സ് & സേഫ് റിസോഴ്സ് മെംബേഴ്സ് മീറ്റ്
➖➖➖➖➖➖➖➖➖➖➖
🔹*2025 മെയ് 19 തിങ്കൾ 7.30 PM*
മുസ്ലിം ലീഗ് സമാപന സമ്മേളത്തിൽ

*പാണക്കാട് സെയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങൾ*
പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് പരപ്പനങ്ങാടിക്ക് സമർപ്പിക്കുന്നു

11/05/2025

Address

Parappanangadi
Malappuram

Website

Alerts

Be the first to know and let us send you an email when IUML-Parappanangadi Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share