National Youth League MLP District Committee

National Youth League MLP District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National Youth League MLP District Committee, Political organisation, Malappuram.

യുഡിഎഫിന് ആർ എസ് എസ് ശൈലി: എൻവൈ എൽ
28/08/2026

യുഡിഎഫിന് ആർ എസ് എസ് ശൈലി: എൻവൈ എൽ

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കൗൺസിൽ യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ചേർന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ...
28/08/2026

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കൗൺസിൽ യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ചേർന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ സന്നിഹിതനായിരുന്നു. ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ അമീൻ മേടപ്പില്‍, സംസ്ഥാന സെക്രട്ടറി ടിടി അൻവർ ചേറൂർ, ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ, ജില്ല ട്രഷറർ മൊയ്‌ദീൻകുട്ടി കടുക്കാട്ടുപാറ എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി സബ് കമ്മിറ്റി രൂപീകരിച്ചു, കലാം ആലുങ്ങലിനെ കൺവീനറായി തിരഞ്ഞെടുത്തു. ആലോചന യോഗത്തിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എപി അബ്ദുൽ വഹാബ്, നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ടും ഐഎംസിസി ജിസിസി കൺവീനറുമായ മൊയ്തീൻകുട്ടി പുളിക്കൽ, സാലിഹ് മേടപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല  കൗൺസിൽ   28 വെള്ളിയാഴ്ച 4 മണിക്ക്  കാലിക്കറ്റ് യൂണിവേഴ്സിറ്റി  (ചെനക്കൽ പെയ്‌സ് കോച്ചി...
25/08/2026

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കൗൺസിൽ
28 വെള്ളിയാഴ്ച 4 മണിക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി (ചെനക്കൽ പെയ്‌സ് കോച്ചിങ് സെൻ്റർ ഹാൾ )

സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ ( NYL സംസ്ഥാന പ്രസിഡണ്ട്)
നസറുദ്ദീൻ മജീദ് (NYLസംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി)
അമീൻ മേടപ്പിൽ (NYL സംസ്ഥാന ട്രഷറർ)
അൻവർ TT ചേറൂര്‍ (NYLസംസ്ഥാന
സെക്രട്ടറി)
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ - നാഷണൽ ലീഗ് നേതാക്കൾ പങ്കെടുക്കും

പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മന്ത്രിസ...
05/07/2026

പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മന്ത്രിസഭ ഉപസമിതി അംഗവുമായ റോജി എം ജോണിനെ നേരിൽകണ്ട് കത്ത് നൽകി. സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ.
നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ, ജില്ലാ ട്രഷറർ മൊയ്തീൻകുട്ടി കടുക്കാട്ടുപാറ
എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്

#നാഷണൽ_യൂത്ത്_ലീഗ്
#നാഷണൽ_ലീഗ്
Roji M John

Address

Malappuram

Telephone

+917994695118

Website

Alerts

Be the first to know and let us send you an email when National Youth League MLP District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share