MYL ward:23, Moonniyur

MYL ward:23, Moonniyur 23ആം വാർഡ് മുസ്ലിം യൂത്ത് ലീഗ് പേജ്ലേക്ക് ഏവർക്കും സ്വാഗതം https://www.facebook.com/MYL23thWardMoonniyur/

ജനസേവനം വീണ്ടും ഹരിപതാകക്ക് കീഴിൽ....കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിലേക്ക്മൂന്നിയൂർ :മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമ...
31/05/2022

ജനസേവനം വീണ്ടും ഹരിപതാകക്ക് കീഴിൽ....

കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിലേക്ക്
മൂന്നിയൂർ :മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. ആലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു..
ജില്ലാ മുസ്ലിം ലീഗ് വൈസു പ്രസിഡണ്ട് എം.എ ഖാദർ സാഹിബ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, സെക്രട്ടറി എം.സൈതലവി, പ്രാദേശിക നേതാക്കളായ പി.അബ്ദുറഹ്മാൻ കുട്ടി, പി.വി. മമ്മുതു , ബക്കർ ആലുങ്ങൽ , പി.കെ.കുഞ്ഞവറാൻ കുട്ടി, ഇ.കെ. അസീസ് ആലുങ്ങൽ , മുബാറക്, കെ.പി , കെ.എം റനീസ്, , ഇ ബാവ തുടങ്ങിയവർ സംബന്ധിച്ചു

വീണ്ടും സാമൂഹിക പ്രവർത്തനം ഹരിത പതാകക്ക് കീഴിൽകടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിലേക്ക്മൂന്നിയൂർ :മുൻ ബ്ലോക്ക് പഞ്ചായത്ത...
31/05/2022

വീണ്ടും സാമൂഹിക പ്രവർത്തനം ഹരിത പതാകക്ക് കീഴിൽ

കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിലേക്ക്
മൂന്നിയൂർ :മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. ആലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു..
ജില്ലാ മുസ്ലിം ലീഗ് വൈസു പ്രസിഡണ്ട് എം.എ ഖാദർ സാഹിബ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, സെക്രട്ടറി എം.സൈതലവി, പ്രാദേശിക നേതാക്കളായ പി.അബ്ദുറഹ്മാൻ കുട്ടി, പി.വി. മമ്മുതു , ബക്കർ ആലുങ്ങൽ , പി.കെ.കുഞ്ഞവറാൻ കുട്ടി, ഇ.കെ. അസീസ് ആലുങ്ങൽ , മുബാറക്, കെ.പി , കെ.എം റനീസ്, , ഇ ബാവ തുടങ്ങിയവർ സംബന്ധിച്ചു

*വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ പദ്ധതി ആരംഭിച്ചു*❇️❇️❇️❇️❇️❇️❇️❇️❇️❇️*വെളിമുക്ക് ചെറിയ ചാലി പാടത്തെ കർഷകരുടെ ചിരകാല സ്വപ്നമായ ...
06/05/2022

*വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ പദ്ധതി ആരംഭിച്ചു*
❇️❇️❇️❇️❇️❇️❇️❇️❇️❇️

*വെളിമുക്ക് ചെറിയ ചാലി പാടത്തെ കർഷകരുടെ ചിരകാല സ്വപ്നമായ വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ പദ്ധതി ഇന്ന് (06/05/22) ആരംഭിച്ചു.*
*തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.*

കുന്നത്ത് - മാന്തോട് റോഡ് കോൺഗ്രീറ്റ് ചെയ്യൽ യഥാർഥ്യമാക്കാൻ പ്രയത്നിച്ചവർക്ക് പ്രദേശവാസികളുടെ അഭിവാദ്യങ്ങൾ.
08/10/2021

കുന്നത്ത് - മാന്തോട് റോഡ് കോൺഗ്രീറ്റ് ചെയ്യൽ യഥാർഥ്യമാക്കാൻ പ്രയത്നിച്ചവർക്ക് പ്രദേശവാസികളുടെ അഭിവാദ്യങ്ങൾ.

*പി.സി അഹമ്മദ് ഹാജിയുടെ വേർപ്പാടിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.*❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️*മത രാഷ്ട്രീയ സാമൂഹിക മേഖലകളി...
26/09/2021

*പി.സി അഹമ്മദ് ഹാജിയുടെ വേർപ്പാടിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

*മത രാഷ്ട്രീയ സാമൂഹിക മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ജീവിതകാലത്ത് അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത പി.സി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം യൂത്ത് ലീഗ് ആലുങ്ങൽ ടൗൺ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.*

*ഷഫീഖ് ചെറുകാവിലിന്റെ അധ്യക്ഷതയിൽ ബഹു: എം.എ ഖാദർ സാഹിബ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.*

*അസീസ് ഇല്ലിക്കൽ സ്വാഗതവും സഹദ് വി.പി നന്ദിയും പറഞ്ഞു.*

*ഹനീഫ ആച്ചാട്ടിൽ, എം സൈതലവി, എൻ.പി കൃഷ്ണൻ, ഫഹള്ള് വെമ്പാല, ഷാജി തുമ്പാണി, നൗഷാദ് തിരുത്തുമ്മൽ, ജാസ്മിൻ മുനീർ, ബീരാൻ ഇല്ലിക്കൽ, ഇ. ബാവ, പി.കെ അസീസ് തുടങ്ങിയവർ സംസാരിച്ചു.*

*മറ്റു രാഷ്ട്രീയ മത സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖരും പങ്കെടുത്തു.*

24/09/2021

*23ആം വാർഡ് യൂത്ത് ലീഗിനെ ഇനി ഇവർ നയിക്കും.*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

*ഭാരവാഹികൾ:-*

പ്രസിഡന്റ്: *ഷാഫി പള്ളിയാളി*

വൈസ് പ്രസിഡന്റുമാർ:
*1. കോയ തലാപ്പിൽ*
*2. ഫവാസ് വി. ടി*
*3. ഷിബ്‌ലി അഫ്നാസ് ടി*
*4. ഷബീബ് പി.കെ*

സെക്രട്ടറി: *ഷാക്കിർ പി.കെ*

ജോയിന്റ് സെക്രട്ടറിമാർ:
*1. ഷിബിലു റഹ്മാൻ പി.കെ*
*2. ഫാഹിസ് ഫർഹാൻ ഇ*
*3. മുർഷിദ് പി.കെ*
*4. റബീഹ് എൻ. എം*

ട്രഷറർ: *അഫ്സൽ പി.കെ*

-----------------------------------------------

*അഭിവാദ്യങ്ങൾ*
🌹🌹🌹🌹🌹🌹🌹

*പച്ചപ്പ്: വാർഡ് സംഗമം.*❇️❇️❇️❇️❇️❇️❇️❇️❇️❇️❇️*പഞ്ചായത്ത്‌ കമ്മിറ്റിയുടെ നിർദേശപ്രകാരം 23ആം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ...
24/09/2021

*പച്ചപ്പ്: വാർഡ് സംഗമം.*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

*പഞ്ചായത്ത്‌ കമ്മിറ്റിയുടെ നിർദേശപ്രകാരം 23ആം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി വാർഡ് സംഗമം നടത്തി.*

*ഷാഫി പള്ളിയാളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹിയും ആലുങ്ങൽ ടൗൺ myl കമ്മിറ്റി അംഗവുമായ അസീസ് ഇല്ലിക്കൽ 'പച്ചപ്പ്' എന്ന വാർഡ് സംഗമം ഉദ്ഘാടനം നിർവഹിച്ചു.*

*എം.എം അൻവർ പാറമ്മൽ, ഷറഫു പെരിങ്കടക്കാട്ടിൽ, സഹദ് വി.പി എന്നിവർ ആശംസകൾ അറിയിച്ചു.*

*ഷാക്കിർ പി.കെ സ്വാഗതവും, അഫ്സൽ പി.കെ നന്ദിയും പറഞ്ഞു.*

*ഫാഹിസ് ഫർഹാൻ, മുർഷിദ് പി.കെ എന്നിവരും പങ്കെടുത്തു.*

*ബക്കർ ആലുങ്ങലിന്റെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി, മെമ്പർ നൗഷാദ് തിരുത്തമ്മൽ നിലവിലെ ഫണ്ട് നഷ്ടപ്പെടാതെ കുന്നത്ത് - ...
24/09/2021

*ബക്കർ ആലുങ്ങലിന്റെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി, മെമ്പർ നൗഷാദ് തിരുത്തമ്മൽ നിലവിലെ ഫണ്ട് നഷ്ടപ്പെടാതെ കുന്നത്ത് - മാന്തോട് റോഡിന്റെ യഥാർഥ്യമാക്കുന്നു.*

*ബക്കർ ആലുങ്ങലിനും മെമ്പർ നൗഷാദിന്നും പഞ്ചായത്ത്‌ ഭരണ സമിതിക്കും അഭിവാദ്യങ്ങൾ.*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*കുന്നത്ത്-മാന്തോട് റോഡ് പരിസരവാസികളുടെ ഒരുപാട് കാലത്തെ ആഗ്രഹം പൂവണിയാറായി.*❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️*ഏറെ കാലമായി പ്ര...
16/09/2021

*കുന്നത്ത്-മാന്തോട് റോഡ് പരിസരവാസികളുടെ ഒരുപാട് കാലത്തെ ആഗ്രഹം പൂവണിയാറായി.*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

*ഏറെ കാലമായി പ്രദേശവാസികൾ പരാതിപെട്ടിരുന്ന കുന്നത്ത് - മാന്തോട് റോഡ് പണി നടക്കുകയാണ്.*

പദ്ധതികൾ എത്രെയും പെട്ടെന്ന് പൂർത്തിയാക്കാനാവട്ടെ. അഭിവാദ്യങ്ങൾ
09/09/2021

പദ്ധതികൾ എത്രെയും പെട്ടെന്ന് പൂർത്തിയാക്കാനാവട്ടെ. അഭിവാദ്യങ്ങൾ

Address

VELIMUKKU SOUTH
Malappuram
676317

Telephone

+919526000542

Website

Alerts

Be the first to know and let us send you an email when MYL ward:23, Moonniyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL ward:23, Moonniyur:

Share