Ward18VLK KongamBazar

Ward18VLK KongamBazar Vallikkunnu Ward 18 - Kongam Bazar

07/08/2026
03/07/2026

പ്രിയ നാട്ടുകാരുടെ ശ്രദ്ധയ്ക്ക്

കൊങ്ങം ബസാർ–കപ്പേക്കാട് റോഡിലെ റീസ്റ്റോറേഷൻ പ്രവൃത്തികൾ വരുന്ന ബുധനാഴ്ച മുതൽ ആരംഭിക്കുന്നതാണ്.

പ്രവൃത്തികൾ സുഗമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പ്രദേശവാസികളുടെയും യാത്രക്കാരുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കാവുന്നതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകളോടെ യാത്ര ക്രമീകരിക്കുകയും ചെയ്യുക.

നമ്മുടെ നാടിന്റെ മികച്ച റോഡ് സൗകര്യത്തിനായി എല്ലാവരുടെയും സഹകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി.

– ഇർഷാദ് അരിയല്ലൂർ
പ്രസിഡന്റ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

11/05/2026

*🎓സാക്ഷരതാ മിഷൻ തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു!🎓*

*🌎സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന 4, 7, 10, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.*
*🗓️ അവസാന തീയതി: 2026 മെയ് 25 (പിഴയില്ലാതെ).*
*💻കോഴ്സുകൾ:💻*
*💎സാക്ഷരത, 4-ാം തരം,*
*💎 7-ാം തരം തുല്യത.*
*💎10-ാം തരം തുല്യത: 7-ാം തരം ജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. (ഫീസ്: ₹1950).*
*💎പ്ലസ് വൺ തുല്യത: 10-ാം തരം ജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. (ഫീസ്: ₹2600).*
*💡 പ്രത്യേകതകൾ:💡*
*💎പത്താംതരം തുല്യത പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.*
*💎SC/ST, ഭിന്നശേഷിക്കാർ (40% കൂടുതൽ), ട്രാൻസ്ജെൻഡർ വിഭാഗക്കാർ എന്നിവർക്ക് ഫീസിളവുണ്ട്.*
*💎തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും ഫീസിളവ് ലഭിക്കും*

27/04/2026

ഞങ്ങൾക്കൊരു മെമ്പർ ഉണ്ട്
Irshad Ariyallur

Address

Kongam Bazar
Malappuram
676312

Website

Alerts

Be the first to know and let us send you an email when Ward18VLK KongamBazar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share