SDPI വെളിമുക്ക് ബ്രാഞ്ച്

  • Home
  • SDPI വെളിമുക്ക് ബ്രാഞ്ച്

SDPI വെളിമുക്ക് ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI വെളിമുക്ക് ബ്രാഞ്ച്, Political Party, .

13/05/2021
17/03/2021

ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ജനകീയമായി ചെറുക്കും: ഡോ. തസ്‌ലീം റഹ്‌മാനി

ഡോക്റ്റർ തസ്‌ലിം അഹമ്മദ് റഹ്മാനി..1964ൽ യുപിയിലെ ജോൻപൂരിൽ ജനിച്ചു.ഇപ്പോൾ ഡൽഹിയിലെ ജാമിയനഗറിൽ താമസം..ഡൽഹി യൂണിവേഴ്‌സിറ്റി...
03/03/2021

ഡോക്റ്റർ തസ്‌ലിം അഹമ്മദ് റഹ്മാനി..

1964ൽ യുപിയിലെ ജോൻപൂരിൽ ജനിച്ചു.

ഇപ്പോൾ ഡൽഹിയിലെ ജാമിയനഗറിൽ താമസം..

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും യൂനാനി മെഡിസിൻ ആൻഡ് സർജറി-BUMS-യിൽ ബിരുദധാരി..

മെഡിക്കൽ പ്രാക്ടീസിനൊപ്പം ജേർണലിസവും ചെയ്യുന്നു..

എസ്.ഡി.പി.ഐയുടെ ദേശീയ സെക്രട്ടറി..
മുസ്ലിം പൊളിറ്റിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമാണ്..

ദീർഘകാലമായി സാമൂഹ്യപ്രവർത്തന രംഗത്തുള്ള തസ്ലീം അഹമ്മദ് റഹ്‌മാനിയെ പൗരത്വസമര സമയത്ത്‌ പൗരത്വബിൽ കീറിയെറിഞ്ഞതിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു..

സോഷ്യൽ മീഡിയയിലും, നോർത്തിന്ത്യൻ ചാനലുകളിലും സ്ഥിരം സാന്നിധ്യമായ തസ്‌ലിം അഹമ്മദ് റഹ്മാനി പുതുതലമുറയ്ക്ക് ചിരപരിചിതനാണ്..

ഭരണകൂട ഭീകരതയ്ക്കെതിരെ എന്നും ഉറച്ച ശബ്ദമായി നിലകൊള്ളുന്ന തസ്ലീം അഹമ്മദ് റഹ്‌മാനിയാണ് മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി..

സ്വാഗതം Tasleem Rehmani സാഹിബ് കേരളത്തിന്റെ മണ്ണിലേക്ക്.. ❤️❤️

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽഎന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട്SDPI വള്ളിക്കുന്നു മണ്ഡലം കമ്മിറ്റി സംഘടിപ്...
27/02/2021

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ
എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട്
SDPI വള്ളിക്കുന്നു മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയുടെ ഭാഗമായി

മൂന്നിയൂർ പഞ്ചായത്ത് കമ്മറ്റി
സംഘടിപ്പിച്ച പദയാത്ര
ജാഥാ ക്യാപ്റ്റൻ മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ നയിക്കുന്നു.

മണ്ഡലം കമ്മിറ്റി പ്രസിണ്ടൻ്റ് ,ഷറഫുദ്ധീൻ പള്ളിക്കൽ സെക്രട്ടറി മജീദ് വെളിമുക്ക്
മൂന്നിയൂർ പഞ്ചായത്ത് പ്രസിണ്ടൻ്റ്, ഉസ്മാൻ ചുഴലി,സെക്രട്ടറി നാസർ എരഞിക്കൽ തുടങ്ങി പഞ്ചായത്ത് നേതാക്കൾ നേതൃത്വം നൽകി

Address


Telephone

+18606843818

Website

Alerts

Be the first to know and let us send you an email when SDPI വെളിമുക്ക് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI വെളിമുക്ക് ബ്രാഞ്ച്:

  • Want your organization to be the top-listed Government Service?

Share