17/07/2025
ഈ വർഷം നടന്ന നീറ്റ് പരീക്ഷയിൽ 3208 റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ശ്രീലക്ഷ്മിയെ യൂത്ത് കോൺഗ്രസ് കുത്തിയതോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മൻഹർ, BCC സെക്രട്ടറി സുജിത്ത് സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത്, അരുൺ നീരാഴിത്തറ, മനോജ്, ജയകൃഷ്ണൻ, കാളിദാസൻ എന്നിവർ പങ്കെടുത്തു