BJP Kunnamkulam Niyojaka Mandalam

BJP Kunnamkulam Niyojaka Mandalam The official page of BJP Kunnamkulam Niyojaka Mandalam

16/03/2026

മാറ്റം തുടങ്ങാം…

വികസിത ചേലക്കര എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ശ്രീ കെ ബാലകൃഷ്ണൻ ...

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ചേലക്കരയുടെ സമഗ്ര പുരോഗതിക്കും വികസനത്തിനും കരുത്തുറ്റ ഒരു നേതൃത്വം അനിവാര്യമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ ഓരോ വീട്ടിലുമെത്തിക്കാൻ കെ ബാലകൃഷ്ണനെ വിജയിപ്പിക്കുക...

കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള വലിയ മാറ്റത്തിന് ബിജെപി-എൻഡിഎ സഖ്യം ഇന്ന് സജ്ജമായിക്കഴിഞ്ഞു. അഴിമതിയും പ്രീണനവും മുഖമുദ്രയാക്കിയ ഇടത്-വലത് മുന്നണികളെ തൂത്തെറിഞ്ഞ് ജനപക്ഷ രാഷ്ട്രീയം വളർത്താൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. താമര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വികസിത ചേലക്കരക്കായി നമുക്ക് ഒത്തുചേരാം.

മാറാത്തത് മാറും…

ഇനി കേരളം വളരും…

16/03/2026
16/03/2026
16/03/2026

മാറ്റം തുടങ്ങാം…

‍‍കൊല്ലം ജില്ലയിലെ പ്രമുഖ നേതാവും KPCC സെക്രട്ടറിയുമായ ശ്രീ തൊടിയൂർ രാമചന്ദ്രൻ ബിജെപിയുടെ ഭാഗമായി.

സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

വികസിത കേരളത്തിന് കരുത്തേകി നിരവധിയാളുകളാണ് ഇതുവരെ ബിജെപിയുടെ ഭാഗമായത്.

മാറാത്തത് മാറും...

ഇനി കേരളം വളരും…

28/02/2026
ഇന്ന് ഭാരതത്തിൻ്റെ ധീര പുത്രൻ ചന്ദ്രശേഖർ ആസാദിൻ്റെ സ്മൃതി ദിനം. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആ ധീര യോദ്ധാ...
27/02/2026

ഇന്ന് ഭാരതത്തിൻ്റെ ധീര പുത്രൻ ചന്ദ്രശേഖർ ആസാദിൻ്റെ സ്മൃതി ദിനം.

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആ ധീര യോദ്ധാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

26/02/2026

തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായി താഴെപ്പറയുന്നവരെ
ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചിരിക്കുന്നു:

1.നളിനാക്ഷൻ ഇരട്ടപ്പുഴ – ചാവക്കാട് മണ്ഡലം
2.കെ. എൻ. ഷാജി – കുന്നംകുളം മണ്ഡലം
3. നാരായണൻ ടി. ആർ – വടക്കാഞ്ചേരി മണ്ഡലം

തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Address

Bjp Office Kunnamkulam
Kunnamkulam
680503

Alerts

Be the first to know and let us send you an email when BJP Kunnamkulam Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share