19/04/2026
സഖാവ്. ബാബു പുലിക്കോട്ടിലിൻ്റെ
2 -ാം ചരമവാർഷികത്തിൻ്റെ ഭാഗമായി
CPIM പഴഞ്ഞി ലോക്കൽ കമ്മറ്റിയും ,
ആര്യ ഐ കെയറും ചേർന്ന് സംഘടിപ്പിച്ച
സൗജന്യ നേത്ര ചികിൽസാ ക്യാമ്പ്
പട്ടിത്തടം സ്വാഗത് മണ്ഡപത്തിൽ വെച്ച്
CPIM ജില്ലാ കമ്മറ്റി അംഗം M N സത്യൻ
ഉൽഘാടനം ചെയ്തു.
A A മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
N K ഹരിദാസൻ, KR ബിനോഷ് , സന്ധ്യ സജിത്, ഷൈലജ അരുൺ ദാസ് , എന്നിവർ പങ്കെടുത്തു. ബാബു പുലിക്കോട്ടിലിൻ്റെ സഹധർമ്മിണി KV ശാന്ത മുഖ്യാതിഥിയായി