DYFI Kumbla Block Committee

DYFI Kumbla Block Committee DYFI Kumbla Block Committee

‘ഞങ്ങളും ഇന്ത്യയിലാണ്’യുവജന വിരുദ്ധകേരള വിരുദ്ധകേന്ദ്ര ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റി കുമ്പളയിൽ സംഘ...
02/02/2026

‘ഞങ്ങളും ഇന്ത്യയിലാണ്’
യുവജന വിരുദ്ധ
കേരള വിരുദ്ധ
കേന്ദ്ര ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച പ്രതിഷേധം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.നാസിറുദ്ധീൻ മലങ്കരെ ഉദ്ഘാടനം ചെയ്തു. ✊

“ഗാന്ധിജിയെ ഓർക്കാംകേരളത്തെ കാക്കാം”ജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനംവർഗ്ഗീയതക്കെതിരെബഹുജന സംഗമംDYFI | AIDWA | SFI
28/01/2026

“ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം”

ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം

വർഗ്ഗീയതക്കെതിരെ
ബഹുജന സംഗമം

DYFI | AIDWA | SFI

ഇനി കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയെ ഇവർ നയിക്കും. ..✊
28/01/2026

ഇനി കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയെ ഇവർ നയിക്കും. ..✊

ബ്ലോക്ക്‌ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊
28/01/2026

ബ്ലോക്ക്‌ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം 10 വർഷവും 16ദിവസവും കമ്മിറ്റിയെ നയിച്ച സ:നാസിറുദ്ദീൻ മലങ്കരെക്ക് വിപ്ലവാഭിവാദ്യങ്ങൾ ✊✊
28/01/2026

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം 10 വർഷവും 16ദിവസവും കമ്മിറ്റിയെ നയിച്ച സ:നാസിറുദ്ദീൻ മലങ്കരെക്ക് വിപ്ലവാഭിവാദ്യങ്ങൾ ✊✊

പുതിയ നേതൃത്വം. ...അഭിവാദ്യങ്ങൾ ✊
28/01/2026

പുതിയ നേതൃത്വം. ...
അഭിവാദ്യങ്ങൾ ✊

DYFI കുമ്പള ബ്ലോക്ക്‌ സമ്മേളനം സീതാംഗോളിയിൽ ജില്ലാസെക്രട്ടറി സ:രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
28/01/2026

DYFI കുമ്പള ബ്ലോക്ക്‌ സമ്മേളനം സീതാംഗോളിയിൽ ജില്ലാസെക്രട്ടറി സ:രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

✊
24/01/2026

16/08/2025

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15പെർള ംഗമം

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15പെർള ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റി പെർളയിൽ സ...
16/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
പെർള

ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റി പെർളയിൽ സംഘടിപ്പിച്ച സമരസംഗമം ജില്ലാ പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.


ംഗമം

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ DYFI *സമര സംഗമം*2025 ആഗസ്ത് 15വൈകു. 4മണി *പെർള*കുമ്പള പഞ്ചായത്ത്‌ കാൽനട ...
09/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ

DYFI
*സമര സംഗമം*
2025 ആഗസ്ത് 15
വൈകു. 4മണി
*പെർള*

കുമ്പള പഞ്ചായത്ത്‌ കാൽനട പ്രചരണ ജാഥ
കളത്തൂർ - ബദ്രിയാനഗർ

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ DYFI *സമര സംഗമം*2025 ആഗസ്ത് 15വൈകു. 4മണി *പെർള*ബാധിയടുക്ക പഞ്ചായത്ത്‌ കാ...
09/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ

DYFI
*സമര സംഗമം*
2025 ആഗസ്ത് 15
വൈകു. 4മണി
*പെർള*

ബാധിയടുക്ക പഞ്ചായത്ത്‌ കാൽനട പ്രചരണ ജാഥ
കന്യപ്പാടി - പൊയ്യകണ്ടം

Address

BHASKARA KUMBLA SMARAKA MANDIRAM KUMBLA
Kumbla

Telephone

+917356088998

Website

Alerts

Be the first to know and let us send you an email when DYFI Kumbla Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kumbla Block Committee:

Share