E-Mitra Sevakendra CSC Kumarapuram

E-Mitra Sevakendra CSC Kumarapuram ഇ-മിത്ര സേവാകേന്ദ്ര സി.എസ്.സി ഡിജിറ്റൽ സേവ കേന്ദ്രം കുമാരപുരം ഹരിപ്പാട്

29/12/2025
05/09/2025

*പ്രിയമുള്ള സുഹൃത്തുക്കളെ*,
*ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ഓണം കേരളത്തിന്റെ ഏറ്റവും വലിയ കാർഷിക വിളവെടുപ്പ് ഉത്സവവും സാംസ്കാരിക ആഘോഷവും ആണ്. ഓണം നിറവിന്റെ പ്രതികമാണ്. ഇല്ലത്തിലെ പത്തായങ്ങൾ നിറഞ്ഞു കവിയും. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമെന്യേ ഈ ഉത്സവം ആഘോഷിക്കുന്നു മഹാബലി എന്ന രാജാവിന്റെ ഭരണകാലം. ആ കാലം എന്നായിരുന്നിരിക്കാം? ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു . തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടേതാണ്. ദേവന്മാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളി വചനങ്ങളും ഇല്ലായിരുന്നു*. *ഇതെല്ലാം ഓണത്തിന്റെ ഓർമ്മകൾ മാത്രം. ഓണം നാളില്‍ നമ്മുടെ എല്ലാ കുടുംബങ്ങളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, ശാന്തിയും, സമാധാനവുമായ ഓണാഘോഷം നേർന്നുകൊണ്ട്. അതോടൊപ്പം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് റബീഉൽ അവ്വൽ 12 ആ ദിവസം നബിദിനമായി ആഘോഷിക്കുന്നു. എല്ലാവർക്കും നബിദിനാശംസകളും നേരുന്നു*

. **ഇ മിത്ര സേവാകേന്ദ്ര സി.എസ്.സി ഡിജിറ്റൽ സേവാകേന്ദ്രം*

Address

Kumarapuram
Kumarapuram

Telephone

+919446277403

Website

Alerts

Be the first to know and let us send you an email when E-Mitra Sevakendra CSC Kumarapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E-Mitra Sevakendra CSC Kumarapuram:

Share

Category