Karuvanthiruthy

Karuvanthiruthy Karuvanthiruthy
Distance 13 Km from Calicut City, 25 Km from Calicut International Airport

ഫറോക്ക്‌  കരുവൻതിരുത്തി പരേതനായ കഴുങ്ങും തോട്ടത്തിൽ ബീരാൻകുട്ടി ഹാജി എന്നവരുടെ മകൻ ചെറു മാട്ടുമ്മൽ താമസിക്കുന്ന കെ ടി അബ...
16/05/2025

ഫറോക്ക്‌ കരുവൻതിരുത്തി പരേതനായ കഴുങ്ങും തോട്ടത്തിൽ ബീരാൻകുട്ടി ഹാജി എന്നവരുടെ മകൻ ചെറു മാട്ടുമ്മൽ താമസിക്കുന്ന കെ ടി അബ്ദുൽ ലത്തീഫ് എന്നവർ മരണപ്പെട്ടിരിക്കുന്നു . മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ

കരുവൻ തിരുത്തി തടത്തിൽ താമസിക്കുന്ന സിദ്ധീഖ് P Pഎന്നവർ മരണപ്പെട്ടിരിക്കുന്നു.
11/02/2025

കരുവൻ തിരുത്തി തടത്തിൽ താമസിക്കുന്ന സിദ്ധീഖ് P Pഎന്നവർ മരണപ്പെട്ടിരിക്കുന്നു.

കരുവൻതിരുത്തി കോതാർത്തോട്   തറയിൽ താമസിക്കും അബൂബക്കർ എന്നവർ മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് നമസ്കാരം രാത്രി 10 മണിക്ക് ...
23/07/2024

കരുവൻതിരുത്തി കോതാർത്തോട് തറയിൽ താമസിക്കും അബൂബക്കർ എന്നവർ മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് നമസ്കാരം രാത്രി 10 മണിക്ക് കരുവൻതിരുത്തി വലിയ ജുമാഅത്ത് പള്ളിയിൽ

Pls share മുജീബ് റഹ്മാൻ ഫറോക്ക് :കരുവൻതിരുത്തി പാതിരിക്കാട് പനക്കൽ താമസിക്കുന്ന തയ്യിൽ മുജീബ് റഹ്മാൻ എന്നവർ മരണപെട്ട വിവ...
24/06/2024

Pls share

മുജീബ് റഹ്മാൻ
ഫറോക്ക് :കരുവൻതിരുത്തി പാതിരിക്കാട് പനക്കൽ താമസിക്കുന്ന തയ്യിൽ മുജീബ് റഹ്മാൻ എന്നവർ മരണപെട്ട വിവരം അറിയിക്കുന്നു.

കരുവൻ തിരുത്തി പുളിക്കൽതാഴം താമസിക്കുന്ന ചിറയിൽ അബ്ദുൽ ജലീൽ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30 മഠത്തി...
25/04/2024

കരുവൻ തിരുത്തി പുളിക്കൽതാഴം താമസിക്കുന്ന ചിറയിൽ അബ്ദുൽ ജലീൽ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30 മഠത്തിൽപാടം ജുമാഅത്ത് പള്ളിയിൽ.

08/02/2024
*കോതാർതോട് കൂൾ ബാർ നടത്തുന്ന മുസ്തഫയുടെ ഉപ്പ ബിച്ചാക്ക മരണപ്പെട്ടിരിക്കുന്നു.*
16/01/2024

*കോതാർതോട് കൂൾ ബാർ നടത്തുന്ന മുസ്തഫയുടെ ഉപ്പ ബിച്ചാക്ക മരണപ്പെട്ടിരിക്കുന്നു.*

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം, കോഴിക്കോട് ഫറോക്കിൽ..ഫോട്ടോ കടപ്പാട്. Unni Unnikrishnan
15/01/2024

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം, കോഴിക്കോട് ഫറോക്കിൽ..
ഫോട്ടോ കടപ്പാട്. Unni Unnikrishnan

😢😢😢😢കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കെത്തലക്കൽ ബാവ തങ്ങളുടെ മൂന്നാമത്തെ മകൻ സിയാദ് തങ്ങൾ ...
28/09/2023

😢😢😢😢
കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കെത്തലക്കൽ ബാവ തങ്ങളുടെ മൂന്നാമത്തെ മകൻ സിയാദ് തങ്ങൾ മണപ്പെട്ടിരിക്കുന്നു.
കോട്ടയത്ത് LLB ക്ക് പഠിക്കുകയായിരുന്നു. കുറച്ച് ദിവസംങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡന്റിൽ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് ഉടൻ നാട്ടിലെത്തിക്കും.

Address

Feroke
Kozhikode
673631

Website

Alerts

Be the first to know and let us send you an email when Karuvanthiruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share