02/06/2026
നമ്മുടെ നാടിന്റെ ചരിത്രം: പഴയ ചിത്രങ്ങൾ തേടുന്നു
പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ നാടിന്റെ ചരിത്രം വരും തലമുറയ്ക്കായി രേഖപ്പെടുത്തുന്നതിനായി കുറ്റ്യാടിയുടെ ഓർമ്മകൾ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
ഈ ചരിത്രരേഖ പൂർണ്ണമാക്കുന്നതിന് വേണ്ടി നമ്മുടെ നാടുമായി ബന്ധപ്പെട്ട പഴയ കാല ഫോട്ടോകൾ കൂടി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഹ്രഹിക്കുന്നു.
നിങ്ങളുടെ പക്കൽ ഇത്തരം ചിത്രങ്ങൾ (Originals/Copies) ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക. ലഭിക്കുന്ന ചിത്രങ്ങൾ വളരെ ശ്രദ്ധയോടെയും സുരക്ഷിതമായും തിരികെ നൽകുന്നതാണ്.
ബന്ധപ്പെടേണ്ട വഴി:
Whatsaap 9895 566 800
Email: [email protected]