DYFI എലത്തൂർ മേഖല കമ്മിറ്റി

  • Home
  • India
  • Kozhikode
  • DYFI എലത്തൂർ മേഖല കമ്മിറ്റി

DYFI എലത്തൂർ മേഖല കമ്മിറ്റി സമത്വ സുന്ദരമായ ഒരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാന്‍ ഈ പേജില്‍ ലൈക്‌ ചെയ്യു

*ലഹരിക്കെതിരെ പ്രതിരോധാഗ്നി🔥* ലഹരിക്കെതിരെ DYFI, SFI, AIDWA,ചേർന്ന് പ്രതിരോധാഗ്നി സംഘടിപ്പിച്ചു. എസ്എഫ്ഐ കോഴിക്കോട് ജില്...
05/04/2025

*ലഹരിക്കെതിരെ പ്രതിരോധാഗ്നി🔥*
ലഹരിക്കെതിരെ DYFI, SFI, AIDWA,ചേർന്ന് പ്രതിരോധാഗ്നി സംഘടിപ്പിച്ചു.
എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി താജുദ്ദീൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

01/04/2025
 #വയറെരിയുന്നവരുടെ #മിഴി_നിറയാതിരിക്കാൻഹൃദയപൂർവ്വം❤️DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്ക...
13/02/2025

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ

ഹൃദയപൂർവ്വം❤️

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ 13/02/2025 ന് DYFI കോഴിക്കോട് നോർത്ത് ബ്ലോക്കിലെ എലത്തൂർ മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു.
CPI(M)എലത്തൂർ ലോക്കൽ സെക്രട്ടറി സ. M. സത്യഭാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ വി. സബീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം നിതിൻലാൽ,മേഖലാ സെക്രട്ടറി അക്ഷയ് , പ്രസിഡണ്ട് അഖിൽദേവ്, ട്രഷറർ അതുൽരാജ്, മേഖലാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.... ❤

Address

Kozhikode
673303

Website

Alerts

Be the first to know and let us send you an email when DYFI എലത്തൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI എലത്തൂർ മേഖല കമ്മിറ്റി:

Share