ABVP ST.Thomas College Kozhencherry Unit

ABVP ST.Thomas College Kozhencherry Unit ജ്ഞാനം , ശീലം , ഏകത
ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി കൊഴിഞ്ഞു വീഴില്ല...🔥

എബിവിപി പത്തനംതിട്ട വിഭാഗ്പഠന ശിബിരം 2024 സെപ്തംബർ 7,8മണ്ണാറശ്ശാല യുപി സ്കൂൾഹരിപ്പാട്
01/09/2024

എബിവിപി
പത്തനംതിട്ട വിഭാഗ്
പഠന ശിബിരം
2024 സെപ്തംബർ 7,8
മണ്ണാറശ്ശാല യുപി സ്കൂൾ
ഹരിപ്പാട്

ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് 1.13 കോടി രൂപ; പണം സർവകലാശാലകളുടെ ഫണ്ടിൽ നിന്നും: സർവകലാശാല പണം വിസി മാർ ത...
10/07/2024

ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് 1.13 കോടി രൂപ; പണം സർവകലാശാലകളുടെ ഫണ്ടിൽ നിന്നും: സർവകലാശാല പണം വിസി മാർ തിരികെ വക്കണം- എബിവിപി

വിസി മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി ഗവർണർക്ക് പരാതി നൽകി

സർവകലാശാലകളുടെ ഫണ്ടിൽ നിന്നും ഗവർണർക്കെതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവകലാശാല പണം വിസി മാർ തിരികെ വക്കണമെന്ന് എബിവിപി.
സുപ്രീംകോടതി വിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ പ്രതിരോധിക്കാൻ വിസിമാർ പണം ചിലവഴിച്ച തുക സർവകലാശാല ഫണ്ടിൽ നിന്നാണ്. ഈ പണം സർവകലാശാല നടത്തിപ്പിനും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെടേണ്ട പണമാണ്. ഇത് വിസിമാരുടെ കേസ് നടത്താൻ വേണ്ടിയുള്ള പണമല്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു നിയമസഭയിൽ വെളിപ്പെടുത്തിയ പ്രകാരം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകൾ ഫയൽ ചെയ്യാൻ വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് 1.13 കോടി രൂപ അന്നത്തെ വി.സി.മാർ ചെലവഴിച്ചു. ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ) ഉൾപ്പെടെ ഏഴ് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ.
ഡോ റിജി ജോൺ (കുഫോസ്), ഡോ എം.എസ്. രാജശ്രീ (ടെക്നോ.), ഡോ.എം.കെ. ജയരാജ് (കാലിക്കറ്റ്), ഡോ.കെ.എൻ.
മധുസൂദനൻ (കുസാറ്റ്), ഡോ. വി. അനിൽകുമാർ (മലയാളം), ഡോ മുബാറക് പാഷ (എസ്എൻ ഓപ്പൺ)
യൂണിവേഴ്സിറ്റി), എന്നിവർ ഈ പൊതുഫണ്ട് ദുരുപയോഗത്തിൻ്റെ ഭാഗമാണ്. സർക്കാരും സർവകലാശാലകളും സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സമയത്ത് ഇത്തരം അഴിമതികൾക്ക് സർക്കാർ കൂട്ട് നിൽക്കുന്നത് വിദ്യാർത്ഥി വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഗവർണർക്ക് പരാതി നൽകി

വീണ്ടെടുക്കാം സർഗ്ഗാത്മക  കലാലയങ്ങൾ..പോരാടാം  ആൾക്കൂട്ടവിചാരണക്കെതിരെ ...
15/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ ...



എംജി സർവ്വകലാശാല കലോത്സവത്തിൽ കവിതപാരായണത്തിൽ എ-ഗ്രേഡ് കരസ്ഥമാക്കിയ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥ...
28/02/2024

എംജി സർവ്വകലാശാല കലോത്സവത്തിൽ കവിതപാരായണത്തിൽ എ-ഗ്രേഡ് കരസ്ഥമാക്കിയ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി കുമാരി ദേവിക.ബിഎസിന്
അഭിനന്ദനങ്ങൾ...

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് മുന്നിൽ ആറന്മുള ജവാൻ സ്മാരകത്തിൽ വച്ച് കോഴഞ്ചേരി...
14/02/2024

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് മുന്നിൽ ആറന്മുള ജവാൻ സ്മാരകത്തിൽ വച്ച് കോഴഞ്ചേരി നഗർ സംഘടിപ്പിച്ച അനുസ്മരണയോഗം എബിവിപി സംസ്ഥാന പ്രവർത്തകസമിതി അംഗം എസ്. അമർനാഥ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


ഡൽഹിയിൽ വെച്ച് നടന്ന എബിവിപി  69-ാം ദേശീയ സമ്മേളനത്തിൽ ദേശീയ നിർവാഹക സമിതി അംഗമായി   തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് കോ...
12/12/2023

ഡൽഹിയിൽ വെച്ച് നടന്ന എബിവിപി 69-ാം
ദേശീയ സമ്മേളനത്തിൽ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും എബിവിപി മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്നു ആർ ഇന്ദുചൂഡന് അഭിനന്ദനങ്ങൾ..🧡

അഭിനന്ദനങ്ങൾ🧡...
08/12/2023

അഭിനന്ദനങ്ങൾ🧡...

04/11/2023
ഒക്ടോബർ 21 സ്വഃ ബിംബി ബലിദാന ദിനംമാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവ...
21/10/2023

ഒക്ടോബർ 21
സ്വഃ ബിംബി ബലിദാന ദിനം

മാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവസം. കോട്ടയം പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ എബിവിപി പ്രവർത്തകനായ ബിംബി, ചങ്ങനാശ്ശേരിയിൽ വച്ചാണ് മാർക്സിസ്റ്റ് ഗുണ്ടകളുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പുതുപ്പള്ളിയിലെ കോളേജിൽ പഠിച്ചിരുന്ന ബിംബി ആക്രമിക്കപ്പെട്ടത് ചങ്ങനാശേരിയിൽ വച്ച്, അതായത് എബിവിപി പ്രവർത്തകൻ ആയതു കൊണ്ട് പൊതുവഴിയിൽ കൂടി നടക്കാൻ പോലുമാകില്ലെന്ന, ഇടതുപക്ഷമെന്ന ഇരുട്ടുപക്ഷത്തിന്റെ കിരാതനിയമം.

കാലം മുന്നോട്ട് പോയി.
ബിംബി ഇന്നും ജീവിയ്ക്കുന്നു, ആയിരക്കണക്കിന് പ്രവർത്തകരിലൂടെ. പ്രസ്ഥാനം പടർന്നു പന്തലിച്ചു,
നൂറു കണക്കിന് കലാലയങ്ങളിലേക്ക്.
കൂടുതൽ കരുത്തോടെ മുന്നോട്ടുതന്നെ...

പോരാട്ടം അവസാനിക്കുന്നില്ല... തുടരും...
06/10/2023

പോരാട്ടം അവസാനിക്കുന്നില്ല... തുടരും...

വ്യാജമാവരുത് വിദ്യാഭ്യാസം,കരുത്താവണം കലാലയ യൂണിയൻ.. എം ജി സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ABVP സാ...
05/10/2023

വ്യാജമാവരുത് വിദ്യാഭ്യാസം,
കരുത്താവണം കലാലയ യൂണിയൻ..

എം ജി സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ABVP സാരഥികളെ വിജയിപ്പിക്കുക.

Address

St. Thomas College
Kozhencherry
689641

Telephone

7012847518

Alerts

Be the first to know and let us send you an email when ABVP ST.Thomas College Kozhencherry Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP ST.Thomas College Kozhencherry Unit:

Share