DYFI വിയ്യൂർ നോർത്ത്

DYFI വിയ്യൂർ നോർത്ത് Where injustice becomes law, resistance becomes duty

14/09/2026
സർവകലാശാലയിലെ കാവിവൽക്കരണത്തിനെതിരെയും, വന്ദേമാതരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും ജനാധിപത്യപരമായി പ്രതിഷേധിച്ചത് കൊണ്ട് ...
01/09/2026

സർവകലാശാലയിലെ കാവിവൽക്കരണത്തിനെതിരെയും, വന്ദേമാതരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും ജനാധിപത്യപരമായി പ്രതിഷേധിച്ചത് കൊണ്ട്
സവർക്കർ സർക്കാരിന്റെ പോലീസ് നൽകിയ സമ്മാനമാണിത്.

തെരുവിൽ വിദ്യാർത്ഥികളുടെ
ചോര വീഴ്ത്തി "കാവിവൽക്കരണം"നേടിയെടുക്കാമെന്ന്
ഉത്തരവാദിത്തപ്പെട്ടവർ കരുതേണ്ട.

ശക്തിയായി പ്രതിഷേധിക്കുക
തന്നെ ചെയ്യും.

Address

Koyilandi
673307

Website

Alerts

Be the first to know and let us send you an email when DYFI വിയ്യൂർ നോർത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share