LDF വാർഡ് 3 മണർകാട്

LDF വാർഡ് 3 മണർകാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF വാർഡ് 3 മണർകാട്, Political Party, Kottayam.

23/11/2025

പ്രിയ സഖാവിനെ വിജയിപ്പിക്കുക ❤️

നിറയുന്ന സ്നേഹം ❤️
23/11/2025

നിറയുന്ന സ്നേഹം ❤️

മണർകാട് ഗ്രാമപഞ്ചായത്ത്  3-ാംവാർഡ്നടക്കൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ:ആനിയമ്മ ചാക്കോ വരണാധികാരി മുമ്പാകെ നാമനിർദ്ദേശപത്രിക സമ...
20/11/2025

മണർകാട് ഗ്രാമപഞ്ചായത്ത് 3-ാംവാർഡ്

നടക്കൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ:ആനിയമ്മ ചാക്കോ വരണാധികാരി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എല്ലാവരും ഒപ്പമുണ്ടാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.✊🏿🤍

ഇടതുപക്ഷം തുടരും ✊🏿❤️
19/11/2025

ഇടതുപക്ഷം തുടരും ✊🏿❤️

പ്രിയപ്പെട്ടവരെവരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന  തിരഞ്ഞെടുപ്പിൽ മണർകാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നും ഇടതുപക്ഷ ...
18/11/2025

പ്രിയപ്പെട്ടവരെ
വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മണർകാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാൻ ഒരിക്കൽ കൂടി ജനവിധി തേടുകയാണ്

കഴിഞ്ഞ കാലങ്ങളിൽ മൂന്നാം വാർഡിലെ മെമ്പറായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ നിങ്ങൾ എനിക്ക് നൽകിയ പിന്തുണയ്ക്കും സഹായസഹകരണങ്ങൾക്കും ആദ്യമേ നന്ദി അറിയിക്കുന്നു കഴിഞ്ഞ കാലങ്ങളിൽ നിങ്ങളോടൊപ്പം ചേർന്നു നിന്ന് വാർഡിന്റെ വികസനത്തിനായി എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വാസത്തിൽ ഒരിക്കൽ കൂടി ഞാൻ ജനവിധി തേടുകയാണ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മൂന്നാം വാർഡിൽ മത്സരിക്കുന്ന എന്നെ എന്റെ ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്ര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സ്നേഹപൂർവ്വം
ആനിയമ്മ ചാക്കോ
Aneyamma Chacko

മണർകാട് ഗ്രാമപഞ്ചായത്ത്‌ 3 വാർഡ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് ആനിയമ്മ ചാക്കോ ✊🏿❤️
18/11/2025

മണർകാട് ഗ്രാമപഞ്ചായത്ത്‌ 3 വാർഡ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് ആനിയമ്മ ചാക്കോ ✊🏿❤️

Address

Kottayam

Website

Alerts

Be the first to know and let us send you an email when LDF വാർഡ് 3 മണർകാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share