Nisha Snehakoodu

Nisha Snehakoodu മുന്നിൽ നിന്നും നയിക്കൂ
അല്ലങ്കിൽ പിറകേ വരൂ
കഴിയില്ലങ്കിൽ
എൻ്റെ വഴിയിൽ നിന്നും മാറി നിൽക്കൂ
(10)

21/06/2026

ഞാനും എന്റെ അച്ഛനമ്മമാരും ചേർന്നൊരു ചെറിയ ഗെയിം കണ്ടല്ലോ .ഇഷ്ട്ടപ്പെട്ടാൽ ഞങ്ങളുടെ പേജ് ഒന്ന് ഫോളോ ചെയ്യണേ ......

21/06/2026

ഹഗ്ഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് "ഗോൾഡ് ജൻ", സ്നേഹക്കൂട്ടിന്റെ അങ്കണത്തിൽ വച്ച് ഡോ. മാത്യു സർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹഗ്ഗ് ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹികളും പങ്കെടുത്തു.
ഈയൊരു നല്ല ചടങ്ങ് സ്നേഹക്കൂട്ടിൽ വച്ച് നടത്തുവാൻ മുൻകൈയെടുത്ത പ്രിയ അനിയനും ഹഗ്ഗിന്റെ CEO-യുമായ അനീഷ് മോഹന് എന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങൾ!

21/06/2026

"നിന്റെ ഓർമ്മകളിൽ ഞാൻ ജീവിക്കുന്നു എന്നതിനേക്കാൾ വലിയൊരു പ്രണയമുണ്ടോ..."
സ്നേഹക്കൂടിന്റെ സ്വന്തം 'മൊയ്തീനും കാഞ്ചനയുമായി' പത്മനാഭൻ അച്ചനും അന്നക്കുട്ടിയമ്മയും. ഹൃദയം തൊടുന്ന ഒരു സുന്ദര നിമിഷം.
ഇഷ്ടമായാൽ ഇനിയും അച്ഛനമ്മമാരുടെ റീൽസ് കാണാൻ പേജൊന്ന് ഫോളോ ചെയ്യാൻ മറക്കരുതേ

മൗനമായ സ്നേഹം കൊണ്ട് കാവലൊരുക്കുന്ന അച്ഛൻ...വാക്കുകളേക്കാൾ പ്രവൃത്തി കൊണ്ട് മക്കളെ ചേർത്തുപിടിച്ച, ലോകത്തിലെ എല്ലാ പ്രിയ...
21/06/2026

മൗനമായ സ്നേഹം കൊണ്ട് കാവലൊരുക്കുന്ന അച്ഛൻ...

വാക്കുകളേക്കാൾ പ്രവൃത്തി കൊണ്ട് മക്കളെ ചേർത്തുപിടിച്ച, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട പിതാക്കന്മാർക്കും 'സ്നേഹക്കൂട് അഭയമന്ദിര'ത്തിന്റെ സ്നേഹം നിറഞ്ഞ പിതൃദിനാശംസകൾ!

18/06/2026

സ്നേഹത്തിൻ്റെ കൂട്ടിലെ നമ്മുടെ പത്ത് അച്ഛനമ്മമാരുടെ ഈ മാസത്തെ പിറന്നാളാഘോഷങ്ങൾ,,

18/06/2026

അടിച്ചു മോളെ,, അടിച്ചു,,,
കിലുക്കം സിനിമയിലെ മനോഹരമായ ഒരു ചിരി രംഗവുമായി കോട്ടയം സ്നേഹത്തിൻ്റെ കൂട്ടിലെ വർഗ്ഗീസ് അച്ഛനും, തങ്കമ്മച്ചിയും പ്രിയപ്പെട്ടവരിലേയ്ക്ക്,,
പ്രോൽസാഹിപ്പിച്ചേക്കണേ,,

ഞങ്ങളുടെ വസ്ത്ര നിർമ്മാണ സ്ഥാപനങ്ങളായ കോട്ടയത്ത് രണ്ടിടങ്ങളിലായി പ്രവർത്തിയ്ക്കുന്ന നിഷാനു ഡിസൈൻസിലേയ്ക്ക് സ്ത്രികളുടെ വ...
17/06/2026

ഞങ്ങളുടെ വസ്ത്ര നിർമ്മാണ സ്ഥാപനങ്ങളായ കോട്ടയത്ത് രണ്ടിടങ്ങളിലായി പ്രവർത്തിയ്ക്കുന്ന നിഷാനു ഡിസൈൻസിലേയ്ക്ക് സ്ത്രികളുടെ വസ്ത്രങ്ങൾ കട്ട് ചെയ്യുവാൻ മുൻ പരിചയമുള്ള രണ്ട് കട്ടിങ്ങ് മാസ്റ്റർമാരെ ആവശ്യമുണ്ട്,
നല്കുവാൻ കഴിയുന്ന പരമാവധി ശമ്പളം ദിവസം 1600 രൂപയാണ്, താമസവും, ഫുഡ് ഉണ്ടാക്കുവാൻ ആവശ്യമായ ഗ്യാസും,സൗജന്യമായി ലഭിക്കുന്നതാണ്, ഞായർ അവധി ദിവസമായിരിക്കും,വിദ്യാഭ്യാസം, ഭാഷ എന്നിവ പ്രശ്നമല്ല,,
താല്പര്യമുള്ളവർ 7012427454 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്,

Address

Snehakoodu Abhayamandiram, Near Thrikovil Mahadeva Temple, Kollad
Kottayam
686004

Alerts

Be the first to know and let us send you an email when Nisha Snehakoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nisha Snehakoodu:

Share

Category