DYFI Kottayam

DYFI Kottayam OFFICIAL FACEBOOK PAGE OF DYFI KOTTAYAM DISTRICT COMMITTEE

DYFI ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി 🚩💪ഡിവൈഎഫ്ഐ പഠനോത്സവം 2026ചങ്ങനാശ്ശേരി:  ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുട...
02/06/2026

DYFI ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി 🚩💪
ഡിവൈഎഫ്ഐ പഠനോത്സവം 2026

ചങ്ങനാശ്ശേരി: ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി താലൂക്കിന് കീഴിൽ അദ്ധ്യാന വർഷാരംഭത്തിൻ്റെ ഭാഗമായി വിവിധ പൊതു വിദ്യാലയങ്ങളും വാർഡുകളിലുമായി 55ഓളം കേന്ദ്രങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്കിന് കീഴിലെ 9 മേഖല കമ്മിറ്റികൾക്ക് കീഴിലായിയാണ് പഠനോപകരണ വിതരണം സംഘടിപ്പിച്ചത്.
പഠനോപകരണ വിതരണത്തിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം ചങ്ങനാശ്ശേരി ഗവൺമെൻറ് മുഹമ്മദൻസ് എൽ.പി സ്കൂളിൽ CPIM ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ. ഡീ സുഗതൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.അശ്വിൻ അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ സ്വാഗതവും സിപിഐഎം ഏരിയ കമ്മിറ്റി അംഗം അഡ്വ.പി എ നസീർ ആശംസകൾ നേരുകയും സ്കൂൾ എച്ച്.എം മുഹമ്മദ് അൻസാർ കൃതജ്ഞതയും പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി മനേഷ് മാടത്താനി,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ദിവ്യ രാജ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം അനന്ദു സോജപ്പൻ, ആകാശ് എം, അനന്തകൃഷ്ണൻ ബി എന്നിവർ നേതൃത്വം നൽകി.

02/06/2026

പേരൂർ മേഖല കമ്മറ്റി

 ാഴപ്പള്ളി_മേഖല_കമ്മിറ്റി ✨ #തുടർച്ചയായി_പതിനാറാം_തവണ 🥰 #പഠനോപകരണ_വിതരണം 📚✏️DYFI വാഴപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത...
02/06/2026

ാഴപ്പള്ളി_മേഖല_കമ്മിറ്റി ✨
#തുടർച്ചയായി_പതിനാറാം_തവണ 🥰
#പഠനോപകരണ_വിതരണം 📚✏️
DYFI വാഴപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായി 16-)0 തവണയും ചീരഞ്ചിറ ഗവണ്മെന്റ് സ്കൂൾ ഏറ്റെടുത്തു മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം ചെയ്തു. വിതരണോൽഘാടനം CPIM കോട്ടയം ജില്ലാ കമ്മിറ്റിയംഗം സഖാവ്. K C ജോസഫ് നിർവഹിച്ചു..
CPIM വാഴപ്പള്ളി ലോക്കൽ സെക്രട്ടറി സെബാസ്റ്റ്യൻ ആന്റണി, DYFI ചങ്ങനാശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി സൂരജ് മോഹൻ, DYFI വാഴപ്പള്ളി മേഖല സെക്രട്ടറി അനന്തു അപ്പുക്കുട്ടൻ, DYFI വാഴപ്പള്ളി മേഖല പ്രസിഡന്റ് ബിജോ സിബി, ഗ്രാമപഞ്ചായത്ത്‌ അംഗം സനിതാമോൾ, പിടിഎ പ്രസിഡന്റ് അനിൽകുമാർ, ഹെഡ്മിസ്ട്രസ് അനില ടീച്ചർ, മേഖല കമ്മിറ്റി അംഗം സബിൽ ബാബു എന്നിവർ സംസാരിച്ചു.

DYFI അയർക്കാട്ടുവയൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമാൻചിറ ഗവൺമെൻറ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപ...
02/06/2026

DYFI അയർക്കാട്ടുവയൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമാൻചിറ ഗവൺമെൻറ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ കൈമാറി. പഠനോപകരണ വിതരണം സിപിഐഎം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗം വി കെ സുനിൽകുമാർ നിർവഹിച്ചു.
ഡിവൈഎഫ്ഐ തൃക്കൊടിത്താനം മേഖലാ സെക്രട്ടറി സുബിൻ സാബു, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം നോബിൾ ആൻറണി, യദു കൃഷ്ണൻ എം, സുമിത സനൽ, വർഗീസ് ആൻ്റണി എന്നിവർ ആശംസകൾ നേർന്നു.

01/06/2026

മുണ്ടക്കയം സൗത്ത് മേഖല കമ്മിറ്റി

Address

Kottayam
Kottayam

Alerts

Be the first to know and let us send you an email when DYFI Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kottayam:

Share