Arathy Sebastian

Arathy Sebastian Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arathy Sebastian, Kottayam.

30/07/2026

"സൂര്യൻ പോലും ഉദിക്കാൻ മറന്ന ആ ദിവസം🙏 "

ചൂരൽമല ദുരന്തത്തിന് ഇത് രണ്ടാം ആണ്ട്

പൊട്ടാൻ വേണ്ടി Timer set ചെയ്ത് ഇറക്കുന്ന ധ്യാൻ അണ്ണന്റെ പടങ്ങളെ ലവന്മാര് പൊട്ടിക്കും ന്ന്. 😎
19/07/2026

പൊട്ടാൻ വേണ്ടി Timer set ചെയ്ത് ഇറക്കുന്ന ധ്യാൻ അണ്ണന്റെ പടങ്ങളെ ലവന്മാര് പൊട്ടിക്കും ന്ന്. 😎

ഒരു ആശുപത്രി,തുടർച്ചയായി നടക്കുന്ന ദുരൂഹ മരണങ്ങൾ,അതിന് പിന്നിലെ സത്യം തേടുന്ന ഒരു ഡോക്ടർ,ഈ ഒരു പ്ലോട്ടിൽ നിന്നാണ് അഭിലാഷ...
19/07/2026

ഒരു ആശുപത്രി,തുടർച്ചയായി നടക്കുന്ന ദുരൂഹ മരണങ്ങൾ,അതിന് പിന്നിലെ സത്യം തേടുന്ന ഒരു ഡോക്ടർ,ഈ ഒരു പ്ലോട്ടിൽ നിന്നാണ് അഭിലാഷ് ആർ. നായർ സംവിധാനം ചെയ്ത Dose പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.

ഡോക്ടർ പ്രകാശ് എന്ന കഥാപാത്രമായി ഷിജു വിൽസൺ വളരെ നിയന്ത്രിതവും പക്വവുമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ ഭയം, ആശയക്കുഴപ്പം, സത്യത്തിനായുള്ള പോരാട്ടം എന്നിവയെല്ലാം നാടകീയതയില്ലാതെ അദ്ദേഹം അവതരിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഗതി മാറ്റുന്ന കഥാപാത്രമായി അശ്വിൻ കുമാറും, കഥയുടെ വൈകാരിക തലങ്ങൾക്ക് കരുത്ത് പകരുന്ന ദൃശ്യ രഘുനാഥും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.

ആശുപത്രിയുടെ നിശബ്ദമായ ഇടനാഴികളും, ഇരുണ്ട ഫ്രെയിമുകളും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചേർന്ന് സിനിമയുടെ ത്രില്ലർ മൂഡ് മികച്ച രീതിയിൽ നിലനിർത്തുന്നു. കഥ പതുക്കെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഓരോ രംഗവും അടുത്ത സംഭവത്തിലേക്കുള്ള കൗതുകം നിലനിർത്തുന്നു. ചില ട്വിസ്റ്റുകൾ മുൻകൂട്ടി ഊഹിക്കാനാകുമെങ്കിലും, ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ചിത്രം പറയാൻ ശ്രമിക്കുന്ന ആശയം കൂടുതൽ വ്യക്തമായി മനസ്സിലാകും.

വലിയ മാസ് എലമെന്റുകളോ, അനാവശ്യ കോമഡിയോ ഇല്ലാതെ, കഥയിലും കഥാപാത്രങ്ങളിലുമാണ് Dose വിശ്വാസം വെക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും വേണ്ടിയുള്ള സിനിമയല്ല. പക്ഷേ മെഡിക്കൽ ത്രില്ലറുകളും, സൈക്കോളജിക്കൽ ഡ്രാമകളും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രം നല്ല അനുഭവമായിരിക്കും. Amazon prime, Manorama max ൽ ചിത്രം കാണാം.

Siju Wilson
​

തൃശ്ശൂരോ, മലപ്പുറമോ, മുട്ടയോ, നാരങ്ങയോ എന്തും ആയിക്കൊള്ളട്ടെ ഇക്കാര്യത്തിൽ കൊല്ലംകാരുടെ തട്ട് താണ് തന്നെ ഇരിക്കും. 😎
15/07/2026

തൃശ്ശൂരോ, മലപ്പുറമോ, മുട്ടയോ, നാരങ്ങയോ എന്തും ആയിക്കൊള്ളട്ടെ ഇക്കാര്യത്തിൽ കൊല്ലംകാരുടെ തട്ട് താണ് തന്നെ ഇരിക്കും. 😎

കഥ തുടരും.... 🤫🤫🤫
15/07/2026

കഥ തുടരും.... 🤫🤫🤫

ലണ്ടനിൽ മാത്രം കിട്ടുന്ന പ്രത്യേക തരം ഹാർപ്പിക്ക് 😁
15/07/2026

ലണ്ടനിൽ മാത്രം കിട്ടുന്ന പ്രത്യേക തരം ഹാർപ്പിക്ക് 😁

Address

Kottayam

Website

Alerts

Be the first to know and let us send you an email when Arathy Sebastian posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share