National Service Scheme - Henry Baker College

National Service Scheme - Henry Baker College Welcome to the Official page of National Service Scheme, Henry Baker College, Melukavu.

10/10/2021
ഗാന്ധിജയന്തിയോടനുബന്ധിച്ച് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് N S S യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇലവീഴാപൂഞ്ചിറ ശുദ്ധജല തടാകവും ...
02/10/2021

ഗാന്ധിജയന്തിയോടനുബന്ധിച്ച് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് N S S യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇലവീഴാപൂഞ്ചിറ ശുദ്ധജല തടാകവും പരിസരവും വൃത്തിയാക്കി. മേലുകാവ് ഗ്രാമപഞ്ചായത്ത് ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ കുമാരി. ഷീബാ മോൾ ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഗിരിഷ് കുമാർ ജി.എസ്, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി ശ്രീ.അനിൽ P.S പൊട്ടം മുണ്ടയ്ക്കൽ, N S S പ്രോഗ്രാം ഓഫീസേഴ്സ് ശ്രീ.ജെസ്റ്റിൻ ജോസ്, ഡോ.അൻസ ആൻഡ്രൂസ് എന്നീവർ നേതൃത്വം നല്കി.

Address

Kollappally Melukavumattom Road, Melukavumattam
Kottayam
686652

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+918078799192

Alerts

Be the first to know and let us send you an email when National Service Scheme - Henry Baker College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share