AIYF പാലാ മണ്ഡലം കമ്മിറ്റി

  • Home
  • India
  • Kottayam
  • AIYF പാലാ മണ്ഡലം കമ്മിറ്റി

AIYF പാലാ മണ്ഡലം കമ്മിറ്റി AIYF PALA MC
PALA

https://youtu.be/Wb1vNOeb9G0?si=CJ5uVKydb-RTutsq
11/09/2025

https://youtu.be/Wb1vNOeb9G0?si=CJ5uVKydb-RTutsq

പാലായിൽ വയൽ തണ്ണീർത്തട സംരക്ഷണത്തിന് വേണ്ടി ഒറ്റയാൻ സമരം നടത്തുന്ന യുവകർഷകൻ

CPI കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി യുവജന വിദ്യാർത്ഥി സംഗമത്തിൻ്റെ സ്വാഗതസംഘ രൂപികരണയോഗം  മുണ്ടക്കയം ചടയൻ മുറി സ്...
13/07/2025

CPI കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി യുവജന വിദ്യാർത്ഥി സംഗമത്തിൻ്റെ സ്വാഗതസംഘ രൂപികരണയോഗം മുണ്ടക്കയം ചടയൻ മുറി സ്മാരക ഹാളിൽ CPI കോട്ടയം ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. AlSF ജില്ലാ പ്രസിഡൻ്റ് ജിജോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ AlYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു, AlYF ജില്ലാ പ്രസിഡൻ്റ് രംജിത്ത് ,അജിത്ത് വാഴുർ , OPA സലാം, ശുഭേഷ് സുധാകരൻ മുണ്ടക്കയം മണ്ഡലം കമ്മറ്റി സെക്രട്ടറി തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Address

Kottayam
686575

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 8pm

Telephone

+19495219801

Website

Alerts

Be the first to know and let us send you an email when AIYF പാലാ മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share