Comrade in Kottayam

Comrade in Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Comrade in Kottayam, Political Party, Kottayam.

25/03/2026

വന്നവനെ നിന്നവനേയും തുക്കിയിട്ടുണ്ട് സഖാവ് V S🔥🔥
ചോദ്യം ചോദിച്ച കൊങ്ങിണിയെയും സംഘികളെയും കണ്ടം വഴി ഓടിക്കുന്ന കാഴ്ച കാണണമെങ്കിൽ കണ്ടോളൂ
#സഖാവ്_വി_എസ്_സുനിൽകുമാർ🔥❤️🔥

22/03/2026

അല്ലെങ്കിലും നമ്മുടെ മുഖ്യൻ മാസ്സ് അല്ലെ.. കേറിവാടാ മക്കളെ 🔥❤️


08/03/2026

ചാണകം വരെ ഓഫർ ചെയ്തിട്ട് പറ്റിച്ച ടീംസ് ആണ് 🤭🤭🤭

22/02/2026

സുനാമി ദുരിതാശ്വാസത്തിന് കോടികൾ ഒഴുകി എത്തിയ കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിച്ച കാലത്ത് ഉമ്മൻ ചാണ്ടി പണിത ടൗൺ ഷിപ്പ് ...

ഈ ഇരുണ്ട കാലം നമുക്ക് ഇനിയും വേണമോ...

ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്... അന്നും ഇന്നും....❤️❤️❤️
18/02/2026

ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്... അന്നും ഇന്നും....❤️❤️❤️

13/02/2026
13/02/2026

എന്ത് മനുഷ്യനാണിത്!
'സുഹൃത്തേ' എന്ന് വിളിച്ചാൽ പോലും ഇത്രയേറെ അസഹിഷ്ണുത കാണിക്കുന്ന ഈ കോൺഗ്രസുകാരെ എവിടെ കൊണ്ടുപോയി തള്ളണം?

ഇതാണോ കോൺഗ്രസ്‌ സംസ്കാരം
ഇവരിൽനിന്ന് ഇതല്ലാതെ നാം എന്താണ് പ്രതീക്ഷിക്കുക😡

രാഷ്ട്രീയത്തിന് അതീതമായ സ്നേഹമോ സാഹോദര്യമോ തിരിച്ചറിയാൻ ഇവർക്ക് കഴിയില്ല. ഇത്രയും വലിയ വെറുപ്പ് ഉള്ളിൽ കൊണ്ടുനടക്കുന്ന ഇവർക്ക് അധികാരം കിട്ടിയാൽ പിന്നെ സാധാരണക്കാരന്റെ ഗതി എന്താകും?

ഗസയിലെ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോൾ പോലും മിണ്ടാതിരുന്ന ഇവരിൽ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കണം? വെറുപ്പിന്റെ ഈ രാഷ്ട്രീയം കേരളത്തിന് ആപത്താണ്.

13/02/2026

*പിണറായി വിജയൻ എന്ന് കേട്ടാൽ ഹാലിളകുന്ന കൊങ്ങി മൂരികൾ കേൾക്കണം ‼️*

12/02/2026

VD സതീശന്റെ അണ്ണാക്കിൽ ❤
പറവൂരിൽ നടന്ന പണിമുടക്ക് പ്രകടനം 🚩🚩🚩

12/02/2026

"ആ റോഡൊന്ന് ടാർ ചെയ്താൽ തീർന്നില്ലേ"? .

ഒരു വീടിനുള്ള തറപോലും കെട്ടാത്ത ആ നാ**റിയുടെ ഡയലോഗ് കേട്ടില്ലേ

Address

Kottayam

Website

Alerts

Be the first to know and let us send you an email when Comrade in Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share