Sindhu S - സിന്ധു.എസ്

Sindhu S - സിന്ധു.എസ് പൊതുപ്രവർത്തക

ഉമ്മന്നൂർ വാർഡിന്റെ സമഗ്രവികസനം മുന്നോട്ട് വച്ച് രണ്ടാമതും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച എനിക്ക് വോട്ട് ചെയ്ത എല്ലാ നല്ല...
09/12/2025

ഉമ്മന്നൂർ വാർഡിന്റെ സമഗ്രവികസനം മുന്നോട്ട് വച്ച് രണ്ടാമതും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച എനിക്ക് വോട്ട് ചെയ്ത എല്ലാ നല്ലവരായ നാട്ടുകാർക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി അറിയിക്കുന്നു 🙏🙏🙏

ജയം ഉറപ്പാക്കി മുന്നോട്ട് 🙏🙏ഇനി മണിക്കൂറുകൾ ബാക്കി 🙏🙏🙏
08/12/2025

ജയം ഉറപ്പാക്കി മുന്നോട്ട് 🙏🙏
ഇനി മണിക്കൂറുകൾ ബാക്കി 🙏🙏🙏

നമ്മൾ ഒരു പടി മുന്നിലാണ് ബാലറ്റിലെ നമ്പർ മൂന്നാണ്
06/12/2025

നമ്മൾ ഒരു പടി മുന്നിലാണ്
ബാലറ്റിലെ നമ്പർ മൂന്നാണ്

30/11/2025

കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ 🙏🙏🙏

നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ കഴിഞ്ഞ അഞ്ചുവർഷങ്ങളുടെ ഒരോർമ്മപ്പെടുത്തൽ 🙏🙏പൂർത്തീകരിക്കുവാൻ കഴിയാതെ പോയത് പൂർത്...
28/11/2025

നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ കഴിഞ്ഞ അഞ്ചുവർഷങ്ങളുടെ ഒരോർമ്മപ്പെടുത്തൽ 🙏🙏
പൂർത്തീകരിക്കുവാൻ കഴിയാതെ പോയത് പൂർത്തീകരിക്കുവാൻ. ......
നിങ്ങൾക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ വിവേചനം കൂടാതെ ഇനിയും നിങ്ങളിലേയ്ക് എത്തിക്കുവാൻ....
ഒരു മെമ്പർ എന്നതിലുപരി നിങ്ങളിലൊരുവളായി നിങ്ങളോടൊപ്പം ചേർന്ന് നിൽക്കുവാൻ.....
നിങ്ങളുടെ അനുഗ്രഹവും, പ്രാർത്ഥനയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏

27/11/2025

നാം തിരഞ്ഞെടുക്കുന്ന ആൾ നമുക്ക് ഗുണം ചെയ്യുന്നവർ ആകണം
നമ്മളുടെ അവകാശങ്ങൾ നേടിത്തരാൻ കെൽപ്പുള്ള ആൾ ആവണം, ,ഏത് സമയത്തും നമ്മൾക്കു മുന്നിൽ എത്തുന്നവർ ആവണം 🙏🙏

“തീരുമാനം“ അത് നിങ്ങളുടേതാണ്! !!!!!!!അത്‌ നിങ്ങൾക് വേണ്ടിയുള്ളതാവണം 🙏🙏
26/11/2025

“തീരുമാനം“ അത് നിങ്ങളുടേതാണ്! !!!!!!!
അത്‌ നിങ്ങൾക് വേണ്ടിയുള്ളതാവണം 🙏🙏

മുൻകാലങ്ങളിലേ പോലെ കൂടെ ഉണ്ടാവും നാടിനൊരു കരുതലായി 🙏🙏
26/11/2025

മുൻകാലങ്ങളിലേ പോലെ കൂടെ ഉണ്ടാവും
നാടിനൊരു കരുതലായി 🙏🙏

25/11/2025

നമ്മുടെ ഉമ്മന്നൂരിന്റെ നന്മയ്ക്ക്

ജനമനസ്സുകളിൽ പ്രിയപ്പെട്ടവളായി മുന്നോട്ട്. ..
24/11/2025

ജനമനസ്സുകളിൽ പ്രിയപ്പെട്ടവളായി മുന്നോട്ട്. ..

Address

Kottarakara

Telephone

+918593032255

Website

Alerts

Be the first to know and let us send you an email when Sindhu S - സിന്ധു.എസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category