22/11/2025
ഒരു മുദരിസായി മാത്രം ഒതുങ്ങിക്കൂടേണ്ടിയിരുന്ന എന്നെ പ്രസ്ഥാന രംഗത്തേക്ക് കൈപിടിച്ചിറക്കിയത് കുഞ്ഞി മോൻ ഫൈസിയായിരുന്നു.
ഒരു ഖണ്ഡന പ്രസംഗത്തിന് വേണ്ടി ആദ്യമായി എനിക്ക് വേദി ഒരുക്കിയതും നിർണായകമായ തിരൂരങ്ങാടി പണ്ഡിത ക്യാമ്പ് നടത്തി സംഘാടനത്തിന്റെ രീതികൾ പഠിപ്പിച്ചു തന്നതും അദ്ദേഹമാണ്.
മുഹിയുസ്സുന്ന
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ