BJP Mannazhi

BJP Mannazhi മാറ്റത്തിനു തുടക്കംകുറിക്കാൻ
അണിചേ?

🧡🧡🧡
14/12/2025

🧡🧡🧡

മണ്ണഴിയുടെ എല്ലാ മേഖലയിൽ നിന്നും പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു.. #ക്ലീൻ_മണ്ണഴി
12/12/2025

മണ്ണഴിയുടെ എല്ലാ മേഖലയിൽ നിന്നും പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു..
#ക്ലീൻ_മണ്ണഴി

ഒന്നര ലക്ഷം കോടിയുടെ നിക്ഷേപവുമായി ടെക് ഭീമൻ മൈക്രോസോഫ്റ്റ്!ഏഷ്യയിൽ ഒരു രാജ്യത്തിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിദേ...
12/12/2025

ഒന്നര ലക്ഷം കോടിയുടെ
നിക്ഷേപവുമായി ടെക് ഭീമൻ മൈക്രോസോഫ്റ്റ്!

ഏഷ്യയിൽ ഒരു രാജ്യത്തിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിദേശ നിക്ഷേപമാണിത്!

രാജ്യത്തിൻ്റെ വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് വളരെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്ീത്ത എക്കാലത്തെയും വലിയ

2004-2014 വരെ 308 ബില്യൺ യുഎസ് ഡോളറായിരുന്ന വിദേശനിക്ഷേപം വിദേശനിക്ഷേപം ഈസോഫ്റ്റ്

2014-2025 കാലഘട്ടത്തിൽ 748.78 ബില്യൺ യുഎസ് ഡോളറായിട്ടാണ് വർധിച്ചത്... ഇരട്ടിയിലധികം വർധന! -

അതിന്റെ തുടർച്ച തന്നെയാണ് മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്ന ഈ വമ്പൻ നിക്ഷേപവും..

മാറ്റത്തിന് ആയി വോട്ട് നൽകിയ എല്ലാവർക്കും നന്ദി
11/12/2025

മാറ്റത്തിന് ആയി വോട്ട് നൽകിയ എല്ലാവർക്കും നന്ദി

മാറ്റത്തിനായി ഒരു വോട്ട്
10/12/2025

മാറ്റത്തിനായി ഒരു വോട്ട്

Vote 4 ChaNGe
07/12/2025

Vote 4 ChaNGe

മണ്ണഴി മാറും..
05/12/2025

മണ്ണഴി മാറും..

ഒരു വലിയ വോട്ട്ഒരു വലിയ മാറ്റം..Vote4Change Vote4BJP
01/12/2025

ഒരു വലിയ വോട്ട്
ഒരു വലിയ മാറ്റം..
Vote4Change
Vote4BJP

Address

Mannazhi
Kottakkal
676503

Alerts

Be the first to know and let us send you an email when BJP Mannazhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share