Town Public Library Randathani

  • Home
  • Town Public Library Randathani

Town Public Library Randathani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Town Public Library Randathani, Library, randathani, .

28/09/2021
22/05/2021
രണ്ടത്താണി ടൗൺ പബ്ലിക് ലൈബ്രറി അക്ഷര സേന പ്രവർത്തകർ സമാഹരിച്ച പൾസ് ഓക്സീ മീറ്ററുകൾ മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റിന് കൺവീ...
22/05/2021

രണ്ടത്താണി ടൗൺ പബ്ലിക് ലൈബ്രറി അക്ഷര സേന പ്രവർത്തകർ സമാഹരിച്ച പൾസ് ഓക്സീ മീറ്ററുകൾ മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റിന് കൺവീനർ പി.നിബ്രാസ് അമീൻ്റെ നേതൃത്വത്തിൽ കൈമാറുന്നു.

03/03/2021

ടൗൺ പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം രണ്ടത്താണി

പ്രിയരേ,
നമ്മുടെ യുവജനവേദി പ്രവർത്തകരുടെ നേതൃത്ത്വത്തിൽ ഡിജിറ്റൽ വൽകരണത്തിന്റെ ഭാഗമായി സ്റ്റോക്കെടുപ്പും പുസ്തക പുനക്രമീകരണവും പുരോഗമിക്കുകയാണ്.

അയ്യായിരത്തോളം പുസ്തകങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു.
വിവിധ തലങ്ങളിലുള്ള വായനക്കാരെ തൃപ്തിപ്പെടുത്തുന്നതും വിവിധ കോഴ്സുകളിൽ പഠിക്കുന്ന നമ്മുടെ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന അക്കാദമിക-റഫറൻസ് സൗകര്യങ്ങളെല്ലാമുള്ളതുമായമികച്ചൊരു മാതൃകാ ഡിജിറ്റൽ ലൈബ്രറിയായി നമ്മുടെ ലൈബ്രറിയെ മാറ്റുകയാണ് ലക്ഷ്യം.

എല്ലാവരുടെയും പിന്തുണയുണ്ടെങ്കിലേ ഈ ലക്ഷ്യത്തിലെക്കെത്താൻ നമുക്ക് കഴിയൂ....

കമ്പ്യൂട്ടർ,സോഫ്റ്റ് വെയർ,അനുബന്ധ സൗകര്യങ്ങൾ എല്ലാംകൂടി 100000 (ഒരുലക്ഷം)രൂപയുടെ ചെലവ് കണക്കാകുന്നു.

നമുക്കെല്ലാവർക്കും സന്നദ്ധപ്രവർത്തനത്തിൽ പങ്കാളി യാവാൻ കഴിയണമെന്നില്ല.എന്നാൽ സാമ്പത്തികമായൊരു സംഖ്യ നൽകി സഹായിക്കാൻ നമുക്ക്‌ കഴിയില്ലേ.....?

നമ്മുടെ ചെറുപ്പക്കാർ പല ദിവസങ്ങളിലായി ഇതിനായി പണിയെടുക്കുന്നു. ഒരു ദിവസത്തെ വരുമാനമെങ്കിലും നൽകി നമുക്കവരെ പിന്തുണച്ചുകൂടേ....?
നമ്മുടെ ഓഫറുകൾ ഈഗ്രൂപ്പിൽ അറിയിക്കുമല്ലോ......
പ്രതീക്ഷയോടെ,
ടി.അബ്ദുറഹ്മാൻ
(പ്രസിഡന്റ്)
അബ്ദുൽ ഗഫൂർ ടി.പി
(സെക്രട്ടരി)

24/02/2021

കെ.ദാമോദരന്റെ ചിന്താ ലോകം സമകാലിക ഭാരതത്തിൽ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സെമിനാറിൽ നിന്ന്

ഇന്ന് 21-2 - 2021 രണ്ടത്താണി GUP സ്കൂളിൽ ടൗൺ പബ്ലിക് ലൈബ്രറി രണ്ടത്താണി സംഘടിപ്പിച്ച ജൈവ കൃഷി പഠന ക്ലാസിൽ നിന്ന്
21/02/2021

ഇന്ന് 21-2 - 2021 രണ്ടത്താണി GUP സ്കൂളിൽ ടൗൺ പബ്ലിക് ലൈബ്രറി രണ്ടത്താണി സംഘടിപ്പിച്ച ജൈവ കൃഷി പഠന ക്ലാസിൽ നിന്ന്

28/01/2021

ലൈബ്രറികൗൻസിൽ വായന മത്സരം-ലൈബ്രറി തല മത്സരം (ഹൈസ്കൂൾ വിഭാഗം)
31/01/2021 ഞായർ 11 AM
ടൗൺ പബ്ലിക് ലൈബ്രറി രണ്ടത്താണിയിൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.
9497115350
9995947227

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല വായ നോൽസവത്തിൽ യു.പി.വിഭാഗത്തിൽ അമൽ അബദുല്ല എ.വി ഒന്നാം സ്ഥാനവും എൽ.പി.വ...
05/01/2021

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല വായ നോൽസവത്തിൽ യു.പി.വിഭാഗത്തിൽ അമൽ അബദുല്ല എ.വി ഒന്നാം സ്ഥാനവും

എൽ.പി.വിഭാഗത്തിൽ ഫാത്തിമ മിൻഹ സി രണ്ടാം സ്ഥാനവും മുർശിദ സി
മൂന്നാം സ്ഥാനവും

രണ്ടത്താണി ടൗൺ പബ്ലിക് ലൈബ്രറിയുടെ കീഴിൽ പങ്കെടുത്ത കുട്ടികൾക്ക്.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

        #വായന  #മത്സരംLp  -11  Up  -16 കുട്ടികൾ പങ്കെടുത്തു #വിജയികൾLp  1 മുർഷിദ GLPS കല്ലാർ മംഗലം2 ഫാത്തിമ മിൻഹ റഹ് മാന...
20/12/2020


#വായന #മത്സരം

Lp -11 Up -16 കുട്ടികൾ പങ്കെടുത്തു

#വിജയികൾ

Lp
1 മുർഷിദ GLPS കല്ലാർ മംഗലം
2 ഫാത്തിമ മിൻഹ റഹ് മാനി സ്കൂൾ രണ്ടത്താണി.
3 മുഹമ്മദ് ആസിഫ് റഹ് മാനി സ്കൂൾ രണ്ടത്താണി

Up
1 മുഹ്മ്മദ് അസ്മിൽ Gups രണ്ടത്താണി
2 അമൽ അബ്ദുള്ള Gups രണ്ടത്താണി
3 ദിൽഷ Amups പുന്നത്തല
പങ്കെടുത്തവർക്കും വിജയികൾക്കും
#അഭിനനനങ്ങൾ

വായനാ മത്സരം 2020 താല്പര്യമുള്ളവർ ലൈബ്രറിയുമായി ബന്ധപ്പെടുക.
14/12/2020

വായനാ മത്സരം 2020 താല്പര്യമുള്ളവർ ലൈബ്രറിയുമായി ബന്ധപ്പെടുക.

Address

Randathani

676510

Telephone

+919497115350

Website

Alerts

Be the first to know and let us send you an email when Town Public Library Randathani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Town Public Library Randathani:

  • Want your organization to be the top-listed Government Service?

Share