Sahib Puthupparamba

Sahib Puthupparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sahib Puthupparamba, Political organisation, Kottakkal.

ജിഫ്രി തങ്ങളുടെ പേരിൽ പറഞ്ഞ വാർത്ത വ്യാജമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം
24/11/2024

ജിഫ്രി തങ്ങളുടെ പേരിൽ പറഞ്ഞ വാർത്ത വ്യാജമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം

അങ്ങനെ അതും മൂഞ്ചി.. 🤣
06/11/2024

അങ്ങനെ അതും മൂഞ്ചി.. 🤣

😂
29/10/2024

😂

ഈ തേഞ്ഞൊട്ടിയവനാണ് ചാനലിൽ വന്നിരുന്ന് ഞങ്ങൾക്ക് നോമിനി ക്ലാസ്സെടുക്കുന്നത്.                                     💚       ...
28/10/2024

ഈ തേഞ്ഞൊട്ടിയവനാണ്
ചാനലിൽ വന്നിരുന്ന് ഞങ്ങൾക്ക് നോമിനി ക്ലാസ്സെടുക്കുന്നത്.
💚

പൊതുവെ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാത്ത കുഞ്ഞാപ്പ ഇന്നൊരൽപ്പം കനപ്പിച്ചു തന്നെ പറഞ്ഞത് പാണക്കാട്ടെ തങ്ങൾക്കെതിരെയുള്...
28/10/2024

പൊതുവെ ഇത്തരം
കാര്യങ്ങളിൽ അഭിപ്രായം
പറയാത്ത കുഞ്ഞാപ്പ
ഇന്നൊരൽപ്പം കനപ്പിച്ചു
തന്നെ പറഞ്ഞത്

പാണക്കാട്ടെ
തങ്ങൾക്കെതിരെയുള്ള
ആ പ്രസ്താവന അത്ര
നിസ്സാരമല്ലാത്തത് കൊണ്ടാണ്

പാണക്കാട് തങ്ങൻമാരുടെ
യോഗ്യത അളക്കാനൊന്നും
ഇവരാരും ആയിട്ടില്ല..!!

മതപരമായ വിഷയത്തിൽ
ജനങ്ങൾ അംഗീകരിക്കുന്നവരാണ്
ഖാളിയാകാൻ യോഗ്യർ..!

ആ യോഗ്യത
പാണക്കാട് തങ്ങൻമാർക്കുണ്ട്..👌

ഇതിൽ സമസ്തയെ
വലിച്ചിയയ്ക്കേണ്ട
സമസ്ത അങ്ങനെ
പറഞ്ഞിട്ടില്ല,
പറയുകയുമില്ല എന്നും

PK കുഞ്ഞാലിക്കുട്ടി സാഹിബ് 👍

~ MoiDin BM.
💚

അകൽച്ചയുണ്ടാക്കാനുള്ള അൽപ്പത്തരങ്ങൾ വാരിവിതറിയെറിഞ്ഞ് പുതപ്പിട്ടുറങ്ങുന്ന ദുഃശക്തികളേ ,നിങ്ങൾ നേരം കിട്ടുമ്പോൾ മണ്ണിലിറങ...
28/10/2024

അകൽച്ചയുണ്ടാക്കാനുള്ള അൽപ്പത്തരങ്ങൾ വാരിവിതറിയെറിഞ്ഞ് പുതപ്പിട്ടുറങ്ങുന്ന ദുഃശക്തികളേ ,
നിങ്ങൾ നേരം കിട്ടുമ്പോൾ മണ്ണിലിറങ്ങണം , നമ്മുടെ നാടുകളിലൂടെ സഞ്ചരിക്കണം , സാദാരണക്കാരോട് സംസാരിക്കണം , മഹല്ലുകളിലും പള്ളികളിലും കയറണം , മദ്റസകളിലും ഓഫീസുകളിലും പോവണം .
ഹൃദയം തുറന്ന് നോക്കണം . അപ്പോഴറിയാം , നാം എങ്ങനെയൊക്കെയാണ് പേരും വിലാസവുമുള്ള ഒരു സമുദായമായി വളർണതെന്നും നിഷേധിക്കാനാവാത്ത ജനതയായി അടയാളപ്പെടുത്തപ്പെട്ടതെന്നും . ആ കാണുന്നത് പോലോത്ത ധാരാളം വെളുത്ത തലയിൽ കെട്ടുകൾ ആ കാണുന്ന കറുത്ത തൊപ്പികളോടൊപ്പം ചേർന്ന് നിന്നപ്പോഴാണ് നമുക്ക് ഓർക്കാൻ കഥകളും സൂക്ഷിക്കാൻ പാരമ്പര്യവും ഉണ്ടായത് . അതിനിയും തുടരുക തന്നെ ചെയ്യും .
മുസ്ലിം ലീഗിനോട് വിയോജിപ്പാവാം , പക്ഷെ , നേതാക്കന്മാരുടെ നേതാവിനെ നിഷേധിച്ചത് കൊണ്ട് കാര്യമില്ല, കാരണം അതാരും മനപൂർവ്വം ഉണ്ടാക്കുന്നതല്ല , ചരിത്രം ചിലരെ തെരെഞ്ഞെടുക്കുന്നതാണ്..
💚

LDF ഫറോക്ക് മുൻസിപ്പൽ കൗൺസിലർ.ഡിവിഷൻ 14.ഷനൂബിയ മുസ്ലിം ലീഗിൽ ചേര്‍ന്നു💚🥰പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ മെമ്പ...
26/10/2024

LDF ഫറോക്ക് മുൻസിപ്പൽ കൗൺസിലർ.
ഡിവിഷൻ 14.
ഷനൂബിയ മുസ്ലിം ലീഗിൽ ചേര്‍ന്നു💚🥰
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി👌🏻👌🏻.
💚

സമഗ്രം…!  സമ്പൂർണ്ണം…!  കോട്ടക്കൾ കോട്ടകെട്ടിക്കാത്ത് , ചൊങ്കോട്ടകൾ പൊളിച്ചടക്കി msf മുന്നണി 🔥43 വർഷത്തിന് ശേഷം പഴശ്ശി ര...
10/10/2024

സമഗ്രം…! സമ്പൂർണ്ണം…!
കോട്ടക്കൾ കോട്ടകെട്ടിക്കാത്ത് , ചൊങ്കോട്ടകൾ പൊളിച്ചടക്കി msf മുന്നണി 🔥

43 വർഷത്തിന് ശേഷം പഴശ്ശി രാജ കോളേജ്, വയനാട്
22 വർഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട്
20 വർഷത്തിന് പൊന്നാനി എം.ഇ.എസ്സിൽ വിജയക്കൊടി
12 വർഷത്തെ sfiയുടെ കോട്ട തൃശൂർ മദർ കോളേജ്
10 വർഷത്തെ ചെങ്കോട്ട തകർത്ത് കോഴിക്കോട് പികെ കോളേജ്
6 വർഷത്തിന് ശേഷം കൽപ്പറ്റ ഗവണ്മെന്റ് കോളേജ്
8 വർഷങ്ങൾക്ക് ശേഷം ആസ്പയർ കോളേജ്
5 വർഷങ്ങൾക്ക് ശേഷം ആസ്പയർ പാലക്കാട്
5 വർഷങ്ങൾക്ക് ശേഷം കൊടുവള്ളി ഗവൺമെൻ്റ് കോളേജ്

കോട്ടയായ sfi യുടെ മാർത്തോമാ കോളേജ് ചുങ്കത്തറ.
ചരിത്രത്തിലാദ്യമായി സെന്റ് ജൊസെഫ് പാവറട്ടി തൃശൂർ.
ചരിതത്തിലാദ്യമായി ജയശ്രീ കോളേജ് വയനാട്.
ചരിതത്തിലാദ്യമായി Snes ചെത്ത്ക്കടവ്‌ കുന്ദമംഗലം.
ചരിതത്തിലാദ്യമായി ശ്രീ ഗോകുലം ബാലുശ്ശേരി.
ചരിത്രത്തിലാദ്യമായി കൊടുങ്ങല്ലൂർ ഗവ കോളേജ്
ചരിത്രത്തിലാദ്യമായി കൊയിലാണ്ടി ബാഖഫി തങ്ങൾ കോളേജ്.

History continues...!

എം.എസ്.എഫി ന്റെ ത്രിയാക്ഷരങ്ങളെ കാലിക്കറ്റിന്റെ ആകാശത്ത് വിജയാടയാളങ്ങൾ തീർത്ത സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നന്ദി…!.
💚

പൊന്നാനി എം ഇ എസ്‌ കോളേജ്‌🔥💪msf kerala state  .                                     💚
10/10/2024

പൊന്നാനി എം ഇ എസ്‌ കോളേജ്‌🔥💪
msf kerala state
.
💚

10/10/2024

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Sahib Puthupparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share