30/07/2026
ദൈവത്തിന് നന്ദി.
എറണാകുളം തിയേറ്റർ മിനിസ്ട്രി അവതരിപ്പിക്കുന്ന പുതിയ Short Film അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ ശുശ്രൂഷയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടും, വിവിധ രീതികളിൽ പിന്തുണയും സഹായങ്ങളും നൽകിക്കൊണ്ടും ഞങ്ങളോടൊപ്പം നിൽക്കുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ദൈവകൃപയാൽ 31/07/2026-ന് ഈ Short Film ന്റെ Title Release നിങ്ങളിലേക്ക് എത്തുകയാണ്.
ഞങ്ങൾക്കായി പ്രാർത്ഥിക്കുക...
ഞങ്ങളെ സ്നേഹിക്കുക...
നിങ്ങളുടെ ഓരോ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്ക് വലിയ ശക്തിയാണ്.
സ്നേഹപൂർവ്വം,
എറണാകുളം തീയേറ്റർ മിനിസ്ട്രി.
നന്ദി! ❤️