05/06/2024
കേരളത്തിൽ ഇടതിനോടും വലതിനോടും പോരാടി ബിജെപി സ്ഥാനാർഥികൾ നേടിയ വോട്ട് - 33,14,986
ഒപ്പം BDJS സ്ഥാനാർഥികൾ നേടിയ വോട്ട് -5,03,599
NDA സ്ഥാനാർഥികൾ ആകെ നേടിയത് -38,18,585
അതായത് കേരളത്തിൽ 40 ലക്ഷത്തിനടുത്തു ജനങ്ങൾ ബിജെപി യെ പിന്തുണക്കുന്നു
1. രാജീവ്ചന്ദ്രശേഖർ (Tvm )-342078
2. V. മുരളീധരൻ ( ആറ്റിങ്ങൽ )- 307133
3. കൃഷ്ണകുമാർ (കൊല്ലം )-163210
4. Ani l ആന്റണി (പത്തനംതിട്ട )-234240
5. ശോഭ സുരേന്ദ്രൻ (ആലപ്പുഴ )-299648
6.Ksരാധാകൃഷ്ണൻ(എറണാകുളം) 144500
7. സുരേഷ്‌ഗോപി (തൃശൂർ )-412338
8. Tn സരസു (ആലത്തൂർ )-188230
9. C കൃഷ്ണകുമാർ (പാലക്കാട് )-249568
10. നിവേദിത (പൊന്നാനി )-124294
11. അബ്ദുൽ സലാം (മലപ്പുറം )-85361
12. MT രമേശ് (കോഴിക്കോട് )-178713
13. K സുരേന്ദ്രൻ (വയനാട് )-141045
14. പ്രഭുൽ കൃഷ്ണ (വടകര )-111979
15. C രഘുനാഥ് (കണ്ണൂർ )-119496
16. Mn അശ്വിനി (കാസർഗോഡ് )-213153
ആകെ -3314986
17.ബൈജു കലാശാല (മാവേലിക്കര )-140830
18.തുഷാർ വെള്ളാപ്പള്ളി (ktm)-165046
19.സംഗീത വിശ്വനാഥൻ (ഇടുക്കി )-91323
20.KA ഉണ്ണികൃഷ്ണൻ (ചാലക്കുടി )-106400
ആകെ -5,03,599
നമ്മൾ പഴയ ബിജെപി അല്ല... നിരാശ വിട്ട് ഉണരൂ ഉണർന്ന് പ്രവർത്തിക്കൂ... കേന്ദ്രം മോദിജി തന്നെ ഭരിക്കും 💪💪