മഹിളാ അസോസിയേഷൻ കക്കാട്ടിരി AIDWA Kakkattiri

  • Home
  • India
  • koottanad
  • മഹിളാ അസോസിയേഷൻ കക്കാട്ടിരി AIDWA Kakkattiri

മഹിളാ അസോസിയേഷൻ കക്കാട്ടിരി AIDWA Kakkattiri Democracy , Equality, Emancipation of Woman

പട്ടിത്തറ പഞ്ചായത്ത്‌  12-ാം വാർഡ് സ്ഥാനാർത്ഥി സഖാവ് ഇ. എസ്. ശ്രീകല ടീച്ചറെ വിജയിപ്പിക്കുക ✊🏻
18/11/2025

പട്ടിത്തറ പഞ്ചായത്ത്‌ 12-ാം വാർഡ് സ്ഥാനാർത്ഥി സഖാവ് ഇ. എസ്. ശ്രീകല ടീച്ചറെ വിജയിപ്പിക്കുക ✊🏻

17/11/2025

പട്ടിത്തറ പഞ്ചായത്ത് വാർഡ് 14-ലെ ഇടതുപക്ഷത്തിൻ്റെ സാരഥി... യുവത്വത്തിൻ്റെ ചുറുചുറുക്കോടെ.... നാടിൻ്റെ ശബ്ദമാകാൻ.... നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ നദീറ സുബൈറിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു....

ഇത് നദീറ സുബൈർ.... കഷ്ടപ്പാടുകളും  പ്രയാസങ്ങളും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ മന:കരുത്ത് കൊണ്ട് പ്രതിരോധിച്ചവൾ... ഈ ജീവിത പ്...
16/11/2025

ഇത് നദീറ സുബൈർ.... കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ മന:കരുത്ത് കൊണ്ട് പ്രതിരോധിച്ചവൾ... ഈ ജീവിത പ്രയാസങ്ങൾക്കിടയിലും ആശ്വാസമായി വേദനയനുഭവിക്കുന്നവൻ്റേയും പാവപ്പെട്ടവൻ്റെയും ജീവിത പ്രശ്നങ്ങൾക്ക് താങ്ങാവാൻ മനുഷ്യപക്ഷത്ത്... നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവൾ...

ദുർബലരും നിസാഹയരുമായ സ്ത്രീകൾക്കായുള്ള അവകാശസമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയായ പ്രസ്ഥാനം മഹിളാ അസോസിയേഷൻ്റെ കക്കാട്ടിരി വില്ലേജ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റ് ....

ഈ സഹോദരിയെ അല്ലാതെ മറ്റാരെയാണ് നമ്മൾ ചേർത്ത് പിടിക്കേണ്ടത്. ഞങ്ങൾക്കുറപ്പുണ്ട് .പട്ടിത്തറ പഞ്ചായത്ത് വാർഡ് 14-ൽ സാധാരക്കാരുടെ ശബ്ദമാകാൻ .... നീതിക്ക് വേണ്ടി നിലകൊള്ളാൻ പ്രിയപ്പെട്ട നദീറക്ക് സാധിക്കുമെന്ന് ......

പട്ടിത്തറ പഞ്ചായത്ത് വാർഡ് 14-ലെ ഇടതുപക്ഷത്തിൻ്റെ സാരഥി... യുവത്വത്തിൻ്റെ ചുറുചുറുക്കോടെ.... നാടിൻ്റെ ശബ്ദമാകാൻ.... നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ നദീറ സുബൈറിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു....

കേരള സർക്കാർ 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നിശ്ചയിക്കുകയും ക്ഷേമപെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്ക...
30/10/2025

കേരള സർക്കാർ 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നിശ്ചയിക്കുകയും ക്ഷേമപെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മഹിളാ അസോസിയേഷൻ കക്കാട്ടിരി വില്ലേജ് കമ്മിറ്റി നടത്തിയ ആഹ്ലാദപ്രകടനം.


വിപ്ലവ സൂര്യന് പ്രണാമം 🌹
21/07/2025

വിപ്ലവ സൂര്യന് പ്രണാമം 🌹

സഖാക്കൾക്ക് അഭിവാദ്യങ്ങൾ 🚩✊🏻✊🏻
20/07/2025

സഖാക്കൾക്ക് അഭിവാദ്യങ്ങൾ 🚩✊🏻✊🏻


  AIDWA കക്കാട്ടിരി വില്ലേജ് സമ്മേളനം ✊🏻
19/07/2025



AIDWA കക്കാട്ടിരി വില്ലേജ് സമ്മേളനം ✊🏻

മഹിളാ അസോസിയേഷൻ കക്കാട്ടിരി വില്ലേജ് സമ്മേളനം മഹിളാ അസോസിയേഷൻ തൃത്താല ഏരിയ സെക്രട്ടറി സഖാവ് ശാരദ ഉദ്ഘാടനം ചെയ്തു. ഏരിയ ക...
19/07/2025

മഹിളാ അസോസിയേഷൻ കക്കാട്ടിരി വില്ലേജ് സമ്മേളനം മഹിളാ അസോസിയേഷൻ തൃത്താല ഏരിയ സെക്രട്ടറി സഖാവ് ശാരദ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജയശ്രീ ടീച്ചർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. CPIM കക്കാട്ടിരി ലോക്കൽ കമ്മിറ്റി അംഗം കെ.എം ഉദയൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ CPIM കക്കാട്ടിരി ലോക്കൽ സെക്രട്ടറി ടി.കെ വിജയൻ, മഹിളാ അസോസിയേഷൻ തൃത്താല ഏരിയ പ്രസിഡൻ്റ് വി.പി റജീന ഏരിയ ജോ.സെക്രട്ടറി സരസ്വതി എന്നിവർ പങ്കെടുത്തു.

21/02/2025

കേരളം ഇന്ത്യയില്ലേ??CPIM തൃത്താല ഏരിയാ തല ജാഥയിൽ തൃത്താലയുടെ പെൺ കരുത്ത്....

നിലക്കാത്ത സമരമേ വിട 💔
28/09/2024

നിലക്കാത്ത സമരമേ വിട 💔

Address

Kakkattiri VC
Koottanad

Website

Alerts

Be the first to know and let us send you an email when മഹിളാ അസോസിയേഷൻ കക്കാട്ടിരി AIDWA Kakkattiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share