IUML കോട്ടയം അങ്ങാടി

IUML കോട്ടയം അങ്ങാടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML കോട്ടയം അങ്ങാടി, Political Party, കോട്ടയം അങ്ങാടി, Koothuparamba.

19/03/2026
കെ ആർ നിലപാടിന്റെ പര്യായം, ആദർശത്തിന്റെ ആൾരൂപം മുന്നേ നടന്നു പോയവർ, ഒരുമിച്ച് നടന്നു ഒരു പ്രസ്ഥാനത്തിന് വേണ്ടി പ്രയത്നിച...
17/03/2026

കെ ആർ

നിലപാടിന്റെ പര്യായം, ആദർശത്തിന്റെ ആൾരൂപം

മുന്നേ നടന്നു പോയവർ, ഒരുമിച്ച് നടന്നു ഒരു പ്രസ്ഥാനത്തിന് വേണ്ടി പ്രയത്നിച്ചവർ.

പുതുതലമുറക്ക്‌ അവരെ പരിചയപ്പെടുത്താൻ, മറവിക്ക് വിട്ട് കൊടുക്കാതിരിക്കാൻ എന്നത്തേയും പോലെ ഈ റമദാനിലും ഇഫ്താർ വിരുന്നൊരുക്കുകയാണ്.

സാദരം ക്ഷണിക്കുന്നു

Mp💚
14/03/2026

Mp💚

💚ഇനി ഇവർ നയിക്കും 💚💚ഹരിതഭിവാദ്യങ്ങൾ 💚
05/02/2026

💚ഇനി ഇവർ നയിക്കും 💚

💚ഹരിതഭിവാദ്യങ്ങൾ 💚

കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകുന്ന സ്കൂളുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം കോട്ടയം govt ഹയർ സെക്കന്ററി സ്കൂളിൽ കണ്ണൂർ ജില്...
28/01/2026

കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകുന്ന സ്കൂളുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം കോട്ടയം govt ഹയർ സെക്കന്ററി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി വിതരണം ചെയ്യുന്നു
https://www.instagram.com/p/DUEVcFNk3vi/?igsh=YzdqdnB5MHFkbmE1

കോട്ടയം അങ്ങാടി വാർഡിൽ നിന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം വരിച്ച വി.കെ. സുമി നാസ് iuml കുത്ത് പറമ്പ് മണ്ഡലം...
27/01/2026

കോട്ടയം അങ്ങാടി വാർഡിൽ നിന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം വരിച്ച വി.കെ. സുമി നാസ് iuml കുത്ത് പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വിജയാരവ'ത്തിൽ വെച്ച് കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.പി. താഹിറിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.

മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി 5വാർഡ് കോട്ടയം അങ്ങാടി പ്രദേശത്ത് നടന്ന ശുചീകരണ പരിപാടിയിൽ നിന്നും....https://...
25/01/2026

മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി 5വാർഡ് കോട്ടയം അങ്ങാടി പ്രദേശത്ത് നടന്ന ശുചീകരണ പരിപാടിയിൽ നിന്നും....
https://www.instagram.com/p/DT8hbQGiMMj/?igsh=MWtjZzhwdWdrNWRoOQ==

കോട്ടയം അങ്ങാടി വാർഡിൽ നിന്ന് ഐതിഹാസിക വിജയം നേടിയ സുമിനാസ് വി.കെ ക്ക് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ ആദരവ്👏👏👏
17/01/2026

കോട്ടയം അങ്ങാടി വാർഡിൽ നിന്ന് ഐതിഹാസിക വിജയം നേടിയ സുമിനാസ് വി.കെ ക്ക് മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ ആദരവ്👏👏👏

കോട്ടയം മലബാർ ഹയർ സെക്കന്ററി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപിക ആയിരുന്ന ലീല ടീച്ചർ മരണപ്പെട്ടു(പള്ളിപ്പൊയിൽ )മക്കൾ രാജേഷ് ജയേ...
15/01/2026

കോട്ടയം മലബാർ ഹയർ സെക്കന്ററി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപിക ആയിരുന്ന ലീല ടീച്ചർ മരണപ്പെട്ടു
(പള്ളിപ്പൊയിൽ )
മക്കൾ
രാജേഷ്
ജയേഷ്

വാക്ക് പാലിച്ച് മെമ്പർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം അവർക്ക് കളിക്കാൻ പന്ത് സമ്മാനിച്ച് ...
11/01/2026

വാക്ക് പാലിച്ച് മെമ്പർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം അവർക്ക് കളിക്കാൻ പന്ത് സമ്മാനിച്ച് 5ാം വാർഡ് മെമ്പർ സുമിനാസ് വി കെ

നേതാക്കളും സഹപ്രവർത്തകരും ആ സന്തോഷത്തിൽ പങ്ക് ചേർന്നപ്പോൾ...

Address

കോട്ടയം അങ്ങാടി
Koothuparamba
670643

Website

Alerts

Be the first to know and let us send you an email when IUML കോട്ടയം അങ്ങാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share