KONNI - മലയോര സുന്ദരി കോന്നി

  • Home
  • India
  • Konni
  • KONNI - മലയോര സുന്ദരി കോന്നി

KONNI - മലയോര സുന്ദരി കോന്നി NEWS / MEDIA

പുനലൂർ-പത്തനാപുരം-കോന്നി മെഡിക്കൽ കോളേജ്സമയക്രമം:പുനലൂർ - 08:15AMപത്തനാപുരം - 08:40AMമാങ്കോട് - 09:05AMകോന്നി - 09:50AMമ...
04/03/2026

പുനലൂർ-പത്തനാപുരം-കോന്നി മെഡിക്കൽ കോളേജ്
സമയക്രമം:
പുനലൂർ - 08:15AM
പത്തനാപുരം - 08:40AM
മാങ്കോട് - 09:05AM
കോന്നി - 09:50AM
മെഡിക്കൽ കോളേജ് - 10:05AM

മെഡിക്കൽ കോളേജ് - 10:30AM
കോന്നി - 10:45AM
പത്തനാപുരം - 11:20AM
അടൂർ - 12:05AM

അടൂർ - 01:00PM
പത്തനാപുരം - 01:50PM
കോന്നി - 02:20PM
മെഡിക്കൽ കോളേജ് - 02:35PM

മെഡിക്കൽ കോളേജ് - 03:00PM
കോന്നി - 03:15PM
മാങ്കോട് - 03:45PM
പത്തനാപുരം - 04:25PM
പുനലൂർ - 04:55PM

പത്തനംതിട്ട തണ്ണിത്തോട് അള്ളുങ്കലിൽ വീടുകൾക്ക് സമീപം ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു ♦️വലിയ കൃഷി നാശം ഉണ്ട...
04/03/2026

പത്തനംതിട്ട തണ്ണിത്തോട് അള്ളുങ്കലിൽ വീടുകൾക്ക് സമീപം ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു ♦️

വലിയ കൃഷി നാശം ഉണ്ടാക്കിയാണ് കാട്ടാനകൾ മടങ്ങിയത്

©️പിടിഎ മീഡിയ സിറ്റി

മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ആറാം തിരു ഉത്സവമായ ഇന്ന് (04/03/2026) നല്ലൂർക്കരവക
04/03/2026

മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ആറാം തിരു ഉത്സവമായ ഇന്ന് (04/03/2026) നല്ലൂർക്കരവക

04/02/2026

കോന്നി : അട്ടച്ചാക്കൽ ജോയ്‌ലാൻഡ്
ബ്ലൂ ഹിൽ ഫൗണ്ടേഷൻ 2026 ഫെബ്രുവരി 8 - 6.30 pm
#സിനിമ താരങ്ങൾ #ഫഹദ് ഫാസിൽ / #ധ്യാൻ ശ്രീനിവാസൻ എത്തുന്നു.
#വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്

മരണത്തിന്റെ കരിനിഴൽ ആ കുരുന്നുജീവനെ തൊട്ടുതലോടി കടന്നു പോകുമായിരുന്ന ആ നിമിഷം. റോഡിലേക്ക് പെട്ടെന്ന് ഓടിക്കയറിയ ആ കുരുന്...
04/02/2026

മരണത്തിന്റെ കരിനിഴൽ ആ കുരുന്നുജീവനെ തൊട്ടുതലോടി കടന്നു പോകുമായിരുന്ന ആ നിമിഷം. റോഡിലേക്ക് പെട്ടെന്ന് ഓടിക്കയറിയ ആ കുരുന്നിനും ഒരു വലിയ ദുരന്തത്തിനും ഇടയിൽ ഒരു വന്മതിൽ പോലെ ഷിനോജ് എന്ന ഡ്രൈവർ ബ്രേക്ക് അമർത്തി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒരു വലിയ അപകടം ഒഴിവായത് ഷിനോജിന്റെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ്. ഷിനോജ് കാണിച്ച ആ ജാഗ്രതയ്ക്കും സമയോചിതമായ ഇടപെടലിനും കൈയടിക്കുകയാണ് ഇന്ന് കേരളം. മോട്ടോർ വാഹന വകുപ്പ് (MVD) അദ്ദേഹത്തെ നേരിട്ടെത്തി ആദരിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡുകളിൽ ഡ്രൈവർമാർ പുലർത്തേണ്ട കരുതലിന്റെയും ഉത്തരവാദിത്തത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ. ഷിനോജിനെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് നമ്മുടെ റോഡുകൾ ഇന്നും സുരക്ഷിതമായിരിക്കുന്നത്. ഈ വലിയ മനസ്സിന്, ആ കരുതലോടെയുള്ള ഡ്രൈവിംഗിന് നമുക്കും നൽകാം ഒരു വലിയ സല്യൂട്ട്.

©️EnteKottayamLive

30/11/2025
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന  #ബോട്ടിക്വിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.പത്തനംതിട്ട ടൗ...
19/11/2025

പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന #ബോട്ടിക്വിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
പത്തനംതിട്ട ടൗണിനു
അടുത്ത് താമസിക്കുന്നവർ ആയിരിക്കണം.

📱Contact : 9930737479
Shop 440, Maniveena Complex, Aban Junction, Pathanamthitta



നാടിന് അഭിമാന നിമിഷം ❤️🥰 കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴിക്കാരി കൊച്ചു മിടുക്കി വൈഗ 👌❤️*മിനിസ്ട്രി ഓഫ് യൂത്ത് ...
08/11/2025

നാടിന് അഭിമാന നിമിഷം ❤️🥰
കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴിക്കാരി കൊച്ചു മിടുക്കി വൈഗ 👌❤️
*മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെയും, എല്ലാ സ്പോർട്സ് അതോറിറ്റികളുടെയും അംഗീകാരമുള്ള , kudo mma (mixed martial arts) നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വൈഗ ലിജിത്തിന് #അഭിനന്ദനങ്ങൾ 🎉
പട്ടാഴി കന്നിമേൽ വാർഡിൽ കൃഷ്ണാലയത്തിൽ (ഓലിക്കൽ ) ലിജിത്തിന്റെയും ദിവ്യയുടെയും മൂത്ത മകളാണ് വൈഗ...😍

©️Spotnews

Address

Konni

Website

Alerts

Be the first to know and let us send you an email when KONNI - മലയോര സുന്ദരി കോന്നി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share