NULM Kondotty

  • Home
  • NULM Kondotty

NULM Kondotty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NULM Kondotty, Public & Government Service, Kondotty, .

23/08/2024
*കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ ക്വിക്ക് സെർവ് - അർബൻ സർവീസ് ടീമിൻറെ ഉദ്ഘാടനം നടന്നു.* നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മീഷൻ ച...
24/06/2024

*കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ ക്വിക്ക് സെർവ് - അർബൻ സർവീസ് ടീമിൻറെ ഉദ്ഘാടനം നടന്നു.* നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മീഷൻ ചെയർമാൻ ശ്രീ. ഫിറോസ് കെ.പി അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹു: നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഫാത്തിമത്ത് സുഹറാബി സി.ടി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച സംസാരിച്ചു. കൊണ്ടോട്ടി സിഡിഎസ് 1 ചെയർപേഴ്സൺ ഫാത്തിമ ബീവി ചടങ്ങിൽ സ്വാഗതം പറഞ്ഞു. എൻ.യു.എൽ. എം, മിഷൻ സ്റ്റാഫുകൾ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ സി ഡി എസ് 2 ചെയർപേഴ്സൺ റൈഹാന കെ. പി ചടങ്ങിൽ നന്ദി അറിയിച്ചു. കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് 1 ൻറെ നേതൃത്വത്തിലാണ് സംരംഭം പ്രവർത്തനം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വീട്ടുജോലി ഗൃഹ ശുചീകരണം,പാചകം കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം പ്രസവാനന്തര ശുശ്രൂഷ കാർ വാഷ് എന്നീ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. നഗര ജീവിത സാഹചര്യത്തിൽ മാറിവരുന്ന വേളയിൽ നഗരവാസികളുടെ ജീവിതം സുഖമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് സുസ്തരമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും ആയി കുടുംബശ്രീ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്വുക്ക് സെർവ്. സംരംഭത്തിൽ സർവീസ് പ്രൊവൈഡറായി ചേർത്തിട്ടുള്ള അംഗങ്ങൾക്ക് മൂന്നു ദിവസത്തെ പരിശീലനം നൽകും.

ക്വുക്ക് സെർവ് ഫോൺ നമ്പർ: 9496167338.

Kudumbasree Product Stall @ 'Varavu Kondotty'
07/05/2024

Kudumbasree Product Stall @ 'Varavu Kondotty'

K- Lift and AAP
06/04/2024

K- Lift and AAP

Address

Kondotty

Telephone

+918943900600

Website

Alerts

Be the first to know and let us send you an email when NULM Kondotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NULM Kondotty:

  • Want your organization to be the top-listed Government Service?

Share