Padam Public Library

Padam Public Library വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും

സുഹൃത്തുക്കളെ,
വായന മരിച്ചുവെന്ന വിലാപങ്ങള്‍
നാം എന്നും എപ്പോഴുംകേട്ട് കൊണ്ടിരിക്കുകയാണ്.
ഒരു കാലത്ത് വരുംകാലത്തേ കുറിച്ച്നാം സ്വപ്നം കണ്ടത്,
വര്‍ത്തമാനകാലത്തിന്റെ വറുതികളറിഞ്ഞത്,
പോയ കാലത്തെ ചികഞ്ഞെടുത്തത്‌,
ഗ്രന്ഥശാലകളുടെ ഇത്തിരി വെട്ടത്തിലാണ്.
നവ മാധ്യമങ്ങളുടെ ഹിംസാത്മക സ്വാധീനത്തില്‍
അമരുന്ന വായനാ ശാലകളെ നമ്മുക്ക് തിരികെ പിടിക്കണം.
നാടിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍,
സാംസ്കാരിക വൈവിധ്യങ്ങ

ളില്‍,
പ്രതികൂലങ്ങളെ സാംസ്കാരിക പോരാട്ടമാക്കിയും ,
അനുകൂലങ്ങളെ വായനയുടെ തേരോട്ടമാക്കിയും
അവഗണനയില്‍ പതറിവീഴാതെയും 1971-72 കാലഘട്ടം മുതല്‍ പാടം പബ്ലിക് ലൈബ്രറി നിലകൊള്ളുകയാണ്.
രാഷ്ട്രീയ-ജാതി-മത-വര്‍ഗ വിത്യാസമില്ലാതെ
നാംമെല്ലാവര്‍ക്കും ഒത്ത്കൂടുവാന്‍ വായനശാലയുടെ
പ്രസക്ത്തി അത്യന്താപേഷിതമാണ്.

എന്റെ കുട്ടി സെന്റ്‌ മേരീസിലും ,നിന്‍റെ കുട്ടി അല്‍അമീനിലും ,
അവന്റെ കുട്ടി മഹാദേവായിലും പഠിക്കുന്ന ഈ കാലഘട്ടത്തില്‍
അവര്‍ക്കൊന്നു ഒത്തുകൂടാന്‍ ,കൂട്ടുകുടാന്‍
വായനശാലയെ പോലൊരിടം വേറെ ഉണ്ടാകുമെന്ന് കരുതുന്നില്ല.
വായന അറിവും തിരിച്ചറിവുമാണ്
കാലത്തിനുമപ്പുറത്തേക്കാണ്
ഓരോ പുസ്തകതാളും മറിയുന്നത്.
വസന്തകാലത്തെയാണ്‌ ഓരോ ഗ്രന്ഥശാലയും
നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌
എല്ലാ നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണം
പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു......................................................ജയ്‌ ഹിന്ദ്‌

Congratulations 🎉🥳
23/03/2026

Congratulations 🎉🥳

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ കായിക മത്സരത്തിൽ (ക്രിക്കറ്റ്‌) വിജയിച്ച പാടം പബ്ലിക് ലൈബ്രറി ടീമിൻ്റെ ചാമ്പ്യൻമാർക്ക് അഭി...
11/12/2024

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ കായിക മത്സരത്തിൽ (ക്രിക്കറ്റ്‌) വിജയിച്ച പാടം പബ്ലിക് ലൈബ്രറി ടീമിൻ്റെ ചാമ്പ്യൻമാർക്ക് അഭിനന്ദങ്ങൾ❤️👏

കോന്നി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻശിപ്പ് 2ാം സ്ഥാനം കരസ്ഥമാക്കിയ പാടം എസ്.കെ.വി.എൽ.പി. സ്കൂളിലെ ചുണക്കുട്ടികൾക്...
07/12/2024

കോന്നി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻശിപ്പ് 2ാം സ്ഥാനം കരസ്ഥമാക്കിയ പാടം എസ്.കെ.വി.എൽ.പി. സ്കൂളിലെ ചുണക്കുട്ടികൾക്കും അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ❣️

നമ്മൾക്കും പങ്ക് ചേരാം , വിജയിപ്പിക്കാംഈ ഉദ്യമം .....
16/10/2024

നമ്മൾക്കും പങ്ക് ചേരാം , വിജയിപ്പിക്കാം
ഈ ഉദ്യമം .....

വയനാടിനൊരു കൈ താങ്ങ് ......സംസ്ഥാന ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന 13 വിടുകളുടെ ധനസമാഹരണത്തിൽ പങ്കാളികളായ പാടം പബ്ലിക...
15/08/2024

വയനാടിനൊരു കൈ താങ്ങ് ......
സംസ്ഥാന ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന 13 വിടുകളുടെ ധനസമാഹരണത്തിൽ പങ്കാളികളായ പാടം പബ്ലിക് ലൈബ്രറി യുടെ സംഭാവന തുക പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ജിയാസുദ്ദീന് പാടം പബ്ലിക്ക് ലൈബ്രറിയുടെ
ഭാരവാഹികളായ പ്രശാന്തും,സുരാജും
കൈമാറുന്നു ...... !!

ഇതിൽ പങ്കാളികളായ എല്ലാ മനുഷ്യ സ്നേഹികൾക്കും ഒരായിരം നന്ദി ........

നമ്മുക്ക് ഒരുമിച്ച് കൈ കോർക്കാം .....
11/08/2024

നമ്മുക്ക് ഒരുമിച്ച് കൈ കോർക്കാം .....

എല്ലാരും വരണം .......പങ്കെടുക്കണം - വിജയിപ്പിക്കണം -
31/05/2024

എല്ലാരും വരണം .......
പങ്കെടുക്കണം -
വിജയിപ്പിക്കണം -

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മികച്ച നടിയായി തിരഞ്ഞെടുക്കപ്പ...
28/03/2024

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാടത്തിൻ്റെ യുവകലാകാരി ലക്ഷ്മി മോഹനെ പത്തനാപുരം താലൂക് ലൈബ്രറി കൺസിലിന്റെ നേതൃതതിൽ ആദരിക്കുന്നു.......

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മികച്ച നടിയായി തിരഞ്ഞെടുക്കപ്പ...
02/02/2024

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാടത്തിൻ്റെ യുവകലാകാരി ലക്ഷ്മി മോഹന് പാടം പബ്ലിക് ലൈബ്രറി യുടെ അഭിനന്ദനങ്ങൾ.

കേരള യൂണിവേഴ്സിറ്റിB.ed. Natural Science വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാടത്തിന്റെ അഭിമാനം - അഞ്ജു മുരളിക്ക്പാടം - ...
03/01/2024

കേരള യൂണിവേഴ്സിറ്റി
B.ed. Natural Science വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാടത്തിന്റെ അഭിമാനം - അഞ്ജു മുരളിക്ക്
പാടം - പബ്ലിക് ലൈബ്രറിയുടെ സ്നേഹോപഹാരം ....

പഴയകാല സെക്രട്ടറി  അയ്യൂബ് സറിനെ ഗോൾഡൺജൂബിലി ആഘോഷത്തിന്റെ ഭാഗമായ് ആദരം നൽകുന്നു ...
02/01/2024

പഴയകാല സെക്രട്ടറി അയ്യൂബ് സറിനെ ഗോൾഡൺ
ജൂബിലി ആഘോഷത്തിന്റെ ഭാഗമായ് ആദരം നൽകുന്നു ...

പഴയകാല സെക്രട്ടറി ഷഫീക്ക് പാടത്തിനെ ഗോൾഡൺ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ് ആദരം നൽകുന്നു ...
02/01/2024

പഴയകാല സെക്രട്ടറി ഷഫീക്ക് പാടത്തിനെ ഗോൾഡൺ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ് ആദരം നൽകുന്നു ...

Address

Kollam
PIN:689694

Opening Hours

Monday 5pm - 6pm
Tuesday 5pm - 6pm
Wednesday 5pm - 6pm
Thursday 5pm - 6pm
Friday 5pm - 6pm
Saturday 5pm - 6pm
Sunday 5pm - 6pm

Telephone

+919745573263

Website

Alerts

Be the first to know and let us send you an email when Padam Public Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Padam Public Library:

Share

Category